12 ഭാഷകൾ , 65-ലധികം ചാനലുകൾ , ഗെയിമുകൾ ഒപ്പം ശക്തിമാനും മഹാഭാരതവും ; പ്രസാർ ഭാരതി ഒടിടിയിലേയ്ക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12 ഭാഷകൾ , 65-ലധികം ചാനലുകൾ , ഗെയിമുകൾ ഒപ്പം ശക്തിമാനും മഹാഭാരതവും ; പ്രസാർ ഭാരതി ഒടിടിയിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 08:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡിജിറ്റൽ സ്ട്രീമിംഗ് ലോകത്തേയ്‌ക്ക് കടന്ന് പ്രസാർഭാരതി .ഔദ്യോഗിക ഒടിടി പ്ലാറ്റ്‌ഫോമായി ‘ വേവ്‌സ് ‘ ആണ് അവതരിപ്പിച്ചിരിക്കുന്നത് . മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്‌ ഉൾപ്പെടെ 12-ഓളം ഇന്ത്യൻ ഭാഷകളിൽ വേവ്‌സ് ലഭ്യമാകും. “ഫാമിലി എൻ്റർടൈൻമെൻ്റ് കി നയി ലെഹർ” എന്ന പേരിൽ പ്രമോട്ട് ചെയ്തിരിക്കുന്ന ഈ പ്ലാറ്റ്ഫോം വൈവിധ്യമാർന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഉദ്‌ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് പുതിയ ഒടിടി അവതരിപ്പിച്ചത്.65-ലധികം തത്സമയ ചാനലുകൾ, സിനിമകൾ, ഗെയിമുകൾ, ലൈവ് ഇവൻ്റുകൾ, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയ സേവനങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.ഭാരത് നെറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലകളിലേക്ക് പോലും കടന്ന് ചെല്ലാൻ കഴിയും വിധമാണ് ‘ വേവ്സ് ‘ ഒരുക്കിയിരിക്കുന്നത് .

ദൂരദർശനിൽ മുൻപ് പ്രക്ഷേപണം ചെയ്‌തിരുന്ന ശക്തിമാൻ, രാമായണം, മഹാഭാരതം, ഹം ലോദ് തുടങ്ങിയ സീരിയലുകൾ ആയിരിക്കും വേവ്‌സിലൂടെ നിലവിൽ സംപ്രേക്ഷണം ചെയ്യുക. ഇതിനു പുറമെ പ്രധാന മന്ത്രിയുടെ ‘മൻ കി ബാത്ത്’ പരിപാടിയും അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല ആരതി തുടങ്ങിയ ലൈവ് പരിപാടികളും സംപ്രേക്ഷണം ചെയ്യും.ഡയമണ്ട് പ്ലാൻ,ഗോൾഡ് പ്ലാൻ തുടങ്ങി വിവിധ പ്ലാനുകളും ഒ ടി ടിയിൽ ഉണ്ട്.

 

Tags: PRASAR BHARATHI
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies