തന്ത്രം അങ്ങ് ഏറ്റില്ല!! അരങ്ങേറ്റത്തിൽ തന്നെ പാളി; പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കെട്ടിവച്ച കാശ് പോകും
പാറ്റ്ന: 'തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ' പ്രശാന്ത് കിഷോറിന് അരങ്ങേറ്റത്തിൽ അടിപതറി. ബീഹാറിലെ 243 സീറ്റുകളിൽ 238 എണ്ണത്തിലും മത്സരിച്ച ജൻ സുരാജ് പാർട്ടി ആകെ രണ്ട് സീറ്റിലാണ് മുന്നിട്ട് ...




