അനുമതിയില്ലാതെ മുഹറം ഘോഷയാത്ര സംഘടിപ്പിച്ചു; പ്രയാഗ്‌രാജിൽ 40 പേർക്കെതിരെ കേസെടുത്തു, 22 പേർ അറസ്റ്റിൽ
ലക്നൗ: സർക്കാർ അനുമതിയില്ലാതെ മുഹറം ഘോഷയാത്ര നടത്തിയ സംഭവത്തിൽ 40 പേർക്കെതിരെ കേസെടുത്തു. 22 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസെടുത്തവരിൽ 18 പേർ ഇപ്പോഴും ഒളിവിലാണ്. ...