prayagraj - Janam TV
Saturday, July 12 2025

prayagraj

മഹാകുംഭമേള; 50 ലക്ഷം പേർക്ക് മഹാപ്രസാദം വിതരണം ചെയ്ത് ​ഗൗതം അദാനി; ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തും

ഹാകുംഭമേളയിൽ പങ്കെടുക്കാൻ അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനി പ്രയാ​ഗ്‌രാജിലെത്തി. ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം നടത്തി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തും. 50 ലക്ഷത്തിലേറെ പേർക്ക് ...

8 ലക്ഷം തൊഴിലാളികൾ,12 ലക്ഷം തൊഴിലവസരങ്ങൾ; സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രമാകാൻ മഹാകുംഭമേള

പ്രയാഗ്‌രാജ്‌: 45 ദിവസത്തെ മഹാകുംഭമേളയിൽ 1.2 ദശലക്ഷം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇത് വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ ...

മഹാകുംഭമേള 2025: പ്രയാഗ്‌രാജിലേക്ക് ഭക്തജനപ്രവാഹം; എട്ടാം ദിനമെത്തിയത് 2.27 ദശലക്ഷം പേർ

പ്രയാഗ്‌രാജ്: മഹാകുംഭമേള എട്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഭക്തജനസാഗരമായി പ്രയാഗ്‌രാജ്‌. ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് എട്ടാം ദിനം രാവിലെ 8 മണിവരെ 2.27 ദശലക്ഷത്തിലധികം തീർത്ഥാടകർ ...

മഹാകും​ഭമേളയ്‌ക്കിടെ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് പൊലീസ്; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി

ലക്നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ തീപിടിത്തം. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടർ 19-ലാണ് തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകൾ കത്തിനശിച്ചു. അ​ഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപ്പോർട്ട് ...

വാരണാസിയും പ്രയാഗ്‌രാജുമുൾപ്പെടെ ഏഴ് ജില്ലകൾ ലയിപ്പിച്ച് ഒരു സംസ്കാരിക ആദ്ധ്യാത്മിക മേഖല സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: വാരണാസിയും പ്രയാഗ്‌രാജുമുൾപ്പെടെ ഏഴ് ജില്ലകൾ ലയിപ്പിച്ച് ഒരു സംസ്കാരിക ആദ്ധ്യാത്മിക മേഖല സൃഷ്ടിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു. പ്രയാഗ്‌രാജ്, വാരണാസി, ചന്ദൗലി, ഗാസിപൂർ, ജൗൻപൂർ, ...

ദേഹമാസകലം ചുറ്റിവരിഞ്ഞ മുൾപടർപ്പ്; മഹാകുംഭമേളയ്‌ക്കെത്തിയ സന്യാസിവര്യൻ; ഭക്തരെ വിസ്മയിപ്പിച്ച് ‘കാണ്ടേ വാലാ ബാബ’

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭ മേളയിൽ അനുദിനം ലക്ഷക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സന്യാസിമാരുടെ സംഗമ സ്ഥലംകൂടിയാണ് ഇവിടം. ചോട്ടു ബാബ, ചാഭി വാലാ ബാബ, ...

കാരുണ്യത്തിന്റെ കരസ്പർശം പ്രയാഗ് രാജിൽ; കുംഭമേളയിലെത്തുന്നവർക്കായി മാതാ അമൃതാനന്ദമയി മഠത്തിന്റെ സേവനകേന്ദ്രം തുറന്നു

ലഖ്നൗ: പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആശുപത്രി, തീർത്ഥാടകർക്കുള്ള സേവനകേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും ...

ഹിറ്റല്ല, സൂപ്പർ ഹിറ്റ്! ഇസ്ലാമിക രാഷ്‌ട്രങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ട്രെൻഡിം​ഗ് ആയി മഹാകുംഭമേള; പാകിസ്താൻ പട്ടികയിൽ ആദ്യം! പിന്നിലെ കാരണമിതാണ്.. 

ഇസ്ലാമിക രാഷ്ട്രങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ട്രെൻഡിം​ഗ് ആയി സനാതന ധർമവും പൈതൃകവും വിളിച്ചോതുന്ന മഹാകുംഭമേള. ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കുംഭമേള നിരീക്ഷിക്കുന്നത്. കുംഭമേള ആരംഭിച്ച ദിനം മുതൽ സൈബറിടങ്ങളിൽ ...

‘കുംഭമേളയും ഐഐടിയും’ തമ്മിലെന്ത് ബന്ധം? അതറിയണമെങ്കിൽ  ‘IIT ബാബ’യെ അറിയണം..

പ്രയാ​ഗ്‌രാജിലെ ത്രിവേണി സം​ഗമത്തിലെ പുണ്യ സ്നാനത്തിനായി കോടിക്കണക്കിന് പേരാണ് ഒഴുകിയെത്തുന്നത്. കുംഭമേളയിലെ ചിത്രങ്ങളും വിവരങ്ങളുമൊക്കെ സാധാരണക്കാരിലേക്ക് വരെ എത്തുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പാണ് ഇതിലൂടെ പ്രകടമാകുന്നത്. മഹാകുംഭമേളയെ ...

മകരസംക്രാന്തിക്ക് അമൃതസ്നാനം; 13 അഖാരകളും ത്രിവേണി സം​ഗമഭൂമിയിൽ; മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക്..

ലക്നൗ: മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സം​ഗമഭൂമിയിലെത്തി 'അമൃത സ്‌നാനം' നടത്തി തീർത്ഥാടകർ. ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച ...

ഹെലികോപ്റ്ററിൽ കറങ്ങി കുംഭമേള കാണാം; വെറും 1,296 രൂപ; കിടിലൻ ബജറ്റ് ടൂറിസം; ബുക്ക് ചെയ്യേണ്ടതിങ്ങനെ.. 

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേളയ്ക്ക് പ്രയാ​ഗ് രാജിൽ തുടക്കമായിരിക്കുയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരുടെ പ്രവാഹത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന ...

45 ദിവസം 45 കോടി ഭക്തർ; ത്രിവേണി സംഗമഭൂമിയിലേക്ക് ലോകം ഒഴുകുന്നു; ഇതുവരെ പുണ്യസ്നാനം ചെയ്തത് 60 ലക്ഷം പേർ

ലക്നൗ: ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസമ്മേളനമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭ മേളയ്ക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. വരുന്ന 45 ദിവസം 45 കോടി തീർത്ഥാടകർ ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ. ...

മഹാകുംഭമേള; മൊബൈൽ ആപ്പ് മുതൽ ആശുപത്രി വരെ; പ്രയാ​ഗ്‌രാജിലെത്തുന്നവർ‌ക്കായി ഒരുക്കിയിരിക്കുന്നത് എന്തൊക്കെ? അറിയാം

ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഭാരതം പൂർണകുംഭമേളക്ക് ഒരുങ്ങുകയാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് പൂർണകുംഭമേള. ഗംഗയും യമുനയും സരസ്വതിയും, ത്രിവേണി സംഗമം കൊണ്ട് പവിത്രമാക്കുന്ന പ്രയാഗ് രാജിൽ ...

മഹാകുംഭമേള; 4.75 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കൂറ്റൻ പന്തൽ, നിർമാണം പൂർത്തിയായി ; പ്രയാഗ്‌രാജിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

ലക്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ 4.75 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിന്റെ നിർമാണം പൂർത്തിയായി. 35 ദിവസങ്ങളെടുത്താണ് പന്തലിന്റെ നിർമാണം പൂർത്തിയാക്കിയത്. ഗംഗാതീരത്തിന് സമീപത്തായാണ് കൂറ്റൻ പന്തൽ ...

വെറും 9 രൂപയ്‌ക്ക് വയറുനിറയെ ഭക്ഷണം; മഹാകുംഭമേളയ്‌ക്ക് എത്തുന്നവർക്കായി അത്യാധുനിക ഹോട്ടൽ; ‘മാ കി രസോയി’ ഉദ്​ഘാടനം ചെയ്ത് യോ​ഗി ആദിത്യനാഥ്

സനാതന ധർമത്തിൽ വിശ്വസിക്കുന്നവരുടെ സമ്മേളനമാണ് മഹാകുംഭമേള. ലോകത്തിൻ്റെ വിവിധ കോണിൽ നിന്നായി കോടികണക്കിന് പേരാകും പ്രയാ​ഗ്‍രാജിലെ ത്രിവേണി സം​ഗമത്തിലേക്ക് എത്തിച്ചേരുക. മഹാകുംഭമേളയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് യോ​ഗി സർക്കാർ ...

തിരക്കിനിടയിൽ ഒറ്റപ്പെട്ടാൽ പേടിക്കേണ്ട, ഉറ്റവരെ കണ്ടെത്താൻ ‘1920 സെൻ്റർ’; കുംഭമേളയിൽ AI കംപ്യൂട്ടറധിഷ്ഠിത രജിസ്‌ട്രേഷൻ സെന്ററുകൾ സജ്ജം

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ തിരക്കിനിടയിൽപ്പെട്ട് കാണാതാകുന്നവരെ കണ്ടെത്താൻ AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രജിസ്‌ട്രേഷൻ സെന്റർ. മഹാ കുംഭമേള അതോറിറ്റിയും പൊലീസ് ഡിപ്പാർട്ട്‌മെൻ്റും ചേർന്നാണ് '1920 സെൻ്റർ' എന്നറിയപ്പെടുന്ന ...

മഹാകുംഭമേളയ്‌ക്ക് 40 ഇലക്ട്രോണിക് ബസുകൾ; ഭക്തർക്ക് ഗതാഗത സൗകര്യങ്ങളൊരുക്കി യുപി സർക്കാർ

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആകെ 40 ബസുകളാണ് സർവീസ് നടത്തുക. കുംഭമേളയ്ക്ക് മുന്നോടിയായി 10 ...

ഭക്തിയിൽ മുഴുകി പ്രയാഗ്‌രാജ്; മഹാകുംഭമേളയുടെ ഒരുക്കങ്ങൾ തകൃതിയിൽ, സ്റ്റീൽ പാലത്തിന്റെ നിർമാണം പൂർത്തിയായി

ലക്നൗ : നടക്കാനിരിക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ച് ​ഗതാ​ഗതകുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി നിർമിച്ച സ്റ്റീൽ പാലത്തിന്റെ നിർമാണം പൂർത്തിയായി. രണ്ട് മാസത്തോളമെടുത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നിലവിൽ ചെറിയ ജോലികൾ ...

ശിവമന്ത്രങ്ങളാൽ മുഖരിതം, ആത്മീയതയിൽ മുഴുങ്ങി പ്രയാഗ്‌രാജ്; മഹാകുംഭമേളയ്‌ക്കൊരുങ്ങി വിശ്വാസികൾ

ലക്നൗ: മഹാകുംഭമേള അടുക്കുമ്പോൾ ആത്മീയതയിൽ നിറഞ്ഞ് പ്രയാഗ്‌രാജ്. കാവി വസ്ത്രം ധരിച്ചും പസ്മം പൂശിയും ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്‌രാജിലെത്തുന്നത്. അടൽ അഖാഡയിലെ അഘോരിമാരും മഹാകുംഭമേളയ്ക്കായി എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ...

പ്രധാനമന്ത്രി പ്രയാഗ് രാജിൽ: മഹാകുംഭമേളയ്‌ക്കു മുന്നോടിയായി 5500 കോടി രൂപയുടെ 167 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

പ്രയാഗ് രാജ് : മഹാകുംഭമേളയ്ക്കുള്ള 5500 കോടി രൂപയുടെ 167 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രയാഗ് രാജിലെത്തി. അദ്ദേഹത്തിൻ്റെ ഹെലികോപ്റ്റർ 11.30ന് ...

വികസിത ഭാരതത്തിലേക്ക് ചുവടുവച്ച് ഉത്തർപ്രദേശ്; പ്രയാഗ്‌രാജിൽ 6, 670 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച പ്രയാഗ്‌രാജിൽ നടക്കുന്ന പരിപാടിയിൽ 6, 670 കോടി രൂപയുടെ വികസന ...

മഹാകുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്

പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ ഭക്തരുടെ സൗകര്യാർത്ഥം13,000 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 3,000 സ്പെഷ്യൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. കുംഭ മേളയുടെ ഒരുക്കങ്ങൾ ...

ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പ്; ഇത്തവണ മഹാകുഭമേളയ്‌ക്ക് 40 കോടിയിലേറെ ഭക്തരെത്തും; സാംസ്കാരിക സമ്പന്നത പ്രദർശിപ്പിക്കാൻ യുപി സർക്കാരും കേന്ദ്രവും

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായി കണക്കാക്കപ്പെടുന്ന മഹാകുഭമേളയിൽ ഇത്തവണ 40 കോടി പേർ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രാലയവും കൈകോർത്താണ് ഭാരതീയ ...

പ്രയാഗ് രാജിലെ ഇ-റിക്ഷാ ഡ്രൈവർമാർക്ക് സോഫ്റ്റ് സ്കിൽ പരിശീലനം; ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കുന്നു;മഹാകുംഭമേള: തീർത്ഥാടകരെ സ്വാഗതം ചെയ്ത് യോഗി സർക്കാർ

പ്രയാഗ് രാജ് : മഹാകുംഭമേളയ്ക്ക് മുൻപേ പ്രയാഗ്‌രാജിലെ ഇ-റിക്ഷാ ഡ്രൈവർമാരെ ഭാഷാ വൈദഗ്ധ്യവുമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിലെ യോഗി സർക്കാർ ഒരു വമ്പിച്ച പരിശീലന കാമ്പയിൻ ആരംഭിച്ചു. ...

Page 2 of 4 1 2 3 4