ഗംഗയും യമുനയും കരകവിയുന്നു; ജനജീവിതം ദുരിതത്തിൽ; പ്രയാഗ് രാജ് അടക്കം വെള്ളപ്പൊക്ക ഭീഷണിയിൽ
പ്രയാഗ്‌രാജ്: കനത്ത മഴയും പ്രളയവും മൂലം ഗംഗയും യമുനയും കരകവിഞ്ഞത് ജനജീവിതം ദുരിതത്തിലാക്കി. നദീതീര നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഭീഷണി. താഴ്ന്ന പ്രദേശങ്ങൾക്കൊപ്പം കുഭമേള തീർത്ഥാടന കേന്ദ്രമായ പ്രയാഗ് ...