ആഡംബര ക്രൂയിസ് കപ്പലിലെ ആഘോഷയാത്ര; അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രിവെഡ്ഡിംഗ് ആഘോഷത്തിലെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇറ്റലിയിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ആഡംബര ക്രൂയിസ് കപ്പലിലാണ് ആഘോഷങ്ങൾ നടന്നത്. മെയ് 29-ന് ഇറ്റലിയിൽ നിന്ന് ...




