ആഘോഷങ്ങൾ തീരാതെ, അനന്ദ് അംബാനി- രാധികാ മെർച്ചന്റ് വിവാ​​ഹം; പ്രിവെഡ്ഡിം​ഗ് ആഘോഷങ്ങൾക്ക് 29-ന് തുടക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഘോഷങ്ങൾ തീരാതെ, അനന്ദ് അംബാനി- രാധികാ മെർച്ചന്റ് വിവാ​​ഹം; പ്രിവെഡ്ഡിം​ഗ് ആഘോഷങ്ങൾക്ക് 29-ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 04:02 pm IST
Facebook
Twitter
WhatsAppTelegram

അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾക്ക് ഈ മാസം 29ന് തുടക്കമാകും. മുംബൈയിലെ അംബാനിമാരുടെ വസതിയായ ആന്റിലിയയിൽ വച്ച് പൂജാ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്.

ആഘോഷങ്ങളിൽ അനന്ദും രാധികയും ധരിക്കേണ്ട വസ്ത്രങ്ങൾ പ്രശസ്ത ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്നാണ് ഡിസൈൻ ചെയ്യുന്നത്. ജൂലൈ 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ മൂന്ന് ദിവസത്തെ ആഘോഷങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ആദ്യ ദിവസം വിവാഹ ചടങ്ങ്, രണ്ടാം ദിവസം ആശിർവാദ് ആഘോഷങ്ങൾ, മൂന്നാം ദിവസം വിരുന്ന് സൽക്കാരം എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാ​ഹഘോഷങ്ങൾക്ക് തുടക്കമായത്. ​ഗുജറാത്തിലെ ജാംന​ഗറിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. വേദി ഒരുക്കുന്നതിന് വേണ്ടിയുള്ള മേക്കിം​ഗ് വീഡിയോയും പുറത്തുവന്നിരുന്നു.

കഴിഞ്ഞ മാസം 29-നായിരുന്നു രണ്ടാമത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇറ്റലിയിലെ ആഡംബര ക്രൂയിസ് കപ്പലിലാണ് ആഘോഷങ്ങൾ നടന്നത്. 29-ന് ഇറ്റലിയിൽ നിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാൻസിൽ സമാപിക്കുന്നതായിരുന്നു ആഘോഷം. ആഘോഷവേളയിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ പാടില്ലെന്ന നിബന്ധന ഏറെ ശ്രദ്ധേയമായിരുന്നു.

29-ന് ആരംഭിക്കുന്ന ആഘോഷത്തിൽ ബിസിനസ്, രാഷ്‌ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖരും വിദേശത്തുള്ളവരും അതിഥികളായെത്തുമെന്നാണ് വിവരം. മുമ്പ് നടന്ന രണ്ട് ആഘോഷത്തിലും നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തിരുന്നു.

Tags: pre-weddingRadhika Merchantanand ambani
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies