Pregnant Women - Janam TV

Pregnant Women

കരണത്തടിച്ച വൈറസ്! കവിളുകൾ അടികിട്ടിയ പോലെ ചുവന്നു വീർക്കും, ഗർഭിണികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ; യുഎസിൽ വില്ലനായി പാർവോ വൈറസ്

വാഷിംഗ്ടൺ: യുഎസിൽ പടർന്നുപിടിച്ച് 'സ്ലാപ്പ്ഡ് ചീക്ക് വൈറസ്'. കവിളുകൾ ചുവന്നു വീർക്കുന്ന സ്ലാപ്പ്ഡ് ചീക്ക് വൈറസ് അഥവാ പാർവോ വൈറസ് ബി19 കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ...

വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചു; പ്രസവത്തിന് എത്തിച്ച യുവതിക്കും കുഞ്ഞിനും മരണം; കേസെടുത്ത് പൊലീസ്

ലക്‌നൗ: വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചതിനെത്തുടർന്ന് ഗർഭിണിക്ക് ദാരുണാന്ത്യം. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ നിർബന്ധിച്ച് എടുപ്പിച്ച കുത്തിവയ്പാണ് മരണത്തിനിടയാക്കിയത്. മനഃപൂർവമല്ലാത്ത നരഹത്യ ...

പ്രസവവേദനയുമായി എത്തിയ യുവതിയ്‌ക്ക് ചികിത്സ നൽകിയില്ല: നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: പ്രസവവേദനയുമായി എത്തിയ യുവതിയ്ക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഗൈനക്കോളജി ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല, ഈ വിവരം രോഗിയെ ...

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി കണ്ടെത്തൽ; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്‌സിനുമെതിരെ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് ...

തെലങ്കാനയിലും കിറ്റ്; ഗർഭിണികൾക്ക് കെസിആർ പോഷകാഹാര കിറ്റുമായി സർക്കാർ

ഹൈദരാബാദ്; ഗർഭിണികളായ സ്ത്രീകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കെസിആർ പോഷകാഹാര കിറ്റുമായി തെലങ്കാന സർക്കാർ. ബുധനാഴ്ച പദ്ധതി സംസ്ഥാനത്ത് ലോഞ്ച് ചെയ്യും. ആദ്യം ഒൻപത് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക. ...

ഭർത്താവ് മദ്യപിക്കുന്നതിൽ മനോവിഷമം; തിരുവനന്തപുരത്ത് എട്ട് മാസം ഗർഭിണിയായിരുന്ന യുവതി തൂങ്ങി മരിച്ചു

തിരുവനന്തപുരം: ഗർഭിണിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21)ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വീടിനുള്ളിലെ ...

ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിന് ക്രൂരമർദ്ദനം: നിലത്തിട്ട് ചവിട്ടി, മുടിക്ക് കുത്തിപ്പിടിച്ചു; ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഡ്യൂട്ടിയിലിരിക്കെ ക്രൂരമർദ്ദനത്തിനിരയായി വനിതാ ഫോറസ്റ്റ് ഗാർഡ്. ദമ്പതികൾ ചേർന്നാണ് സിന്ധു സനപ് എന്ന ഫോറസ്റ്റ് ഗാർഡിനെ ക്രൂരമായി മർദ്ദിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. സംഭവത്തിൽ ...

കനത്ത മഞ്ഞു വീഴ്ച; ഗർഭിണിയെ ചുമന്ന് സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് സൈനികർ- വീഡിയോ

ശ്രീനഗർ: കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയിൽ വലഞ്ഞ പൂർണ ഗർഭിണിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം. മുട്ടോളം മഞ്ഞ് ഉണ്ടായിരുന്നിട്ടും ആറ് കിലോമീറ്ററോളം ഗർഭിണിയേയും ചുമന്ന് നടന്നാണ് ...

പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കൂറിൽ കൂടുതൽ; ആശുപത്രി ജീവനക്കാർക്കെതിരെ ആരോപണവുമായി സാമൂഹിക പ്രവർത്തകൻ

മുംബൈ: പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കുറിൽ കൂടുതൽ. താനെ ജില്ലയിലെ ഭിവണ്ടി സർക്കാർ ആശുപത്രിയാലാണ് സംഭവം. 28 കാരിയായ രോഹിണി മാരുതി ...