പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കൂറിൽ കൂടുതൽ; ആശുപത്രി ജീവനക്കാർക്കെതിരെ ആരോപണവുമായി സാമൂഹിക പ്രവർത്തകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കൂറിൽ കൂടുതൽ; ആശുപത്രി ജീവനക്കാർക്കെതിരെ ആരോപണവുമായി സാമൂഹിക പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 11:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കുറിൽ കൂടുതൽ. താനെ ജില്ലയിലെ ഭിവണ്ടി സർക്കാർ ആശുപത്രിയാലാണ് സംഭവം. 28 കാരിയായ രോഹിണി മാരുതി മുക്‌നയാണ് പ്രസവ വേദനയുമായി ആശുപത്രിയിൽ കഴിഞ്ഞത്. സാമൂഹിക പ്രവർത്തകൻ പ്രമോദ് പവറാണ് ആശുപത്രി അധികൃതർക്കെതിരെ ആരോപണമായി രംഗത്ത് എത്തി യുവതിയെ ചികിത്സയ്‌ക്കായി മാറ്റിയത്.

പ്രസവ വേദനയോടെ ഇന്നലെ ഉച്ചയോടെയാണ് രോഹിണി വീട്ടുകാരുമായി ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രി ജീവനക്കാർ യുവതിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. പുറത്ത് കാത്തുനിൽകാനും രക്തവും മറ്റ് പരിശോധനകൾ നടത്തണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ 10 മണിക്കൂറോളം ഒരു പരിശോധനയും ജീവനക്കാർ നടത്തിയിട്ടില്ലെന്നാണ് പ്രമോദ് വ്യക്തമാക്കിയത്.

എന്നാൽ യുവതി പ്രസവ വേദനയോടെ പുറത്ത് ഇരുന്നത് തനിക്കറിയില്ലെന്നാണ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പറയുന്നത്. അറിഞ്ഞ ഉടനെ യുവതിയെ ഉളളിലേക്ക് കടത്തിയെന്നും അദ്ദേഹം പറഞ്ഞു. രാത്രി 10 മണിയോടെയാണ് ആശുപത്രി അധികൃതർ യുവതിയ്‌ക്ക് ചികിത്സ നൽകിയത്.

 

Tags: thanePregnant Women
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies