മലപ്പുറത്ത് വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വർധന; മൂന്ന് മാസം കൊണ്ട് 88 കേസുകൾ; അത്യന്തം അപകടകരമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: ഡോക്ടറുടെയോ ആരോഗ്യ സംവിധാനങ്ങളുടെയോ സേവനം തേടാതെ മലപ്പുറത്ത് വീട്ടിൽ തന്നെ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധന. 2023 ഏപ്രിൽ- ജൂലൈ വരെയുള്ള കാലേയളവിൽ 88 പേരാണ് ...


