മലപ്പുറത്ത് വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വർ​ധന; മൂന്ന് മാസം കൊണ്ട് 88 കേസുകൾ; അത്യന്തം അപകടകരമെന്ന് ആരോഗ്യവകുപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വർ​ധന; മൂന്ന് മാസം കൊണ്ട് 88 കേസുകൾ; അത്യന്തം അപകടകരമെന്ന് ആരോഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 04:38 pm IST
Facebook
Twitter
WhatsAppTelegram

മ​ല​പ്പു​റം: ഡോക്ടറുടെയോ ആരോഗ്യ സംവിധാനങ്ങളുടെയോ സേവനം തേടാതെ മലപ്പുറത്ത് വീ​ട്ടി​ൽ തന്നെ പ്ര​സ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന.  2023 ഏ​പ്രി​ൽ- ജൂ​ലൈ വ​രെയുള്ള കാലേയളവിൽ 88 പേ​രാ​ണ് വീ​ട്ടി​ൽ പ്ര​സ​വി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ടു​ത്ത ​കാ​ല​ങ്ങ​ളി​ലാ​യി വീ​ട്ടി​ൽ പ്ര​സ​വി​ക്കു​ന്നവരുടെ എണ്ണം കൂടുന്നതായി ആ​രോ​ഗ്യ​വ​കു​പ്പ് തന്നെ സമ്മതിക്കുന്നു.  ഈ പ്രവണത ഏ​റി​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്നു. 267 വീ​ട്ടു​പ്ര​സ​വ​ങ്ങ​ളാ​ണ്  2022-23 വ​ർ​ഷ​ത്തി​ൽ  ജി​ല്ല​യി​ൽ  ന​ട​ന്ന​ത്. 199 കേ​സുകളാണ്  2019-20 വ​ർ​ഷ​ത്തി​ൽ റിപ്പോ​ർ​ട്ട് ചെയ്തത്.  2020-‘21ൽ 257 ​കേ​സും 2021 – 22ൽ 273 ​കേ​സു​മാ​ണ് ഔദ്യോഗികമായി സ്ഥരീകരിച്ചത്. എന്നാൽ പുറത്ത് വരാത്ത സംഭവങ്ങൾ ഇതിലധികമുണ്ടെന്നാണ് സൂചന.   ഭ​ർ​ത്താ​വോ വീ​ട്ടി​ലു​ള്ള​വ​രോ ബ്ലേ​ഡ് കൊ​ണ്ട് പൊ​ക്കി​ൾ​കൊ​ടി വേ​ർ​പെ​ടു​ത്തി​യ സം​ഭ​വം വ​രെ ജില്ലയിൽ ഉണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിക്കുന്നു. സമൂഹത്തിൽ ഉന്നത പദവി വഹിക്കുന്ന കു​ടും​ബ​ങ്ങ​ളി​ലാ​ണ് ഈ ​പ്ര​വ​ണ​ത കൂ​ടു​ത​ൽ ഉ​ള്ള​ത്.

വീ​ടു​ക​ളി​ൽ പ്ര​സ​വിക്കുന്നത് അ​തി​സാ​ഹ​സി​ക​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. അ​മ്മ​യുടെയും കു​ഞ്ഞി​ന്‍റെയും ജീവ​ൻ അ​പ​ക​ട​ത്തിലാക്കാൻ ഇത് ഇടയാക്കും.  ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും  അ​ധി​കൃ​ത​ർ പറഞ്ഞു. പ്രസവശേഷം മ​റു​പി​ള്ള മു​ഴു​വ​ൻ പോ​യി​ട്ടി​ല്ലെ​ങ്കി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​വും. അ​ത്  നി​യ​ന്ത്രി​ക്കാൻ സാധിച്ചില്ലെങ്കിൽ​ അ​പ​ക​ട​ക​ര​മാ​ണ്. അഥവാ ര​ക്തം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ  അത് നൽകാനും സാധിക്കില്ല.  ഭാരം കൂടുതലുള്കുള കു​ഞ്ഞാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ പ്ര​സ​വത്തിന് തീരെ സാധ്യതയില്ല. കൂടാതെ വീട്ടിലെ അന്തരീക്ഷത്തിൽ അ​ണു​ബാ​ധ​ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. പുറത്ത് വന്ന ഉട​ൻ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ത്തി​ന് കി​ട്ടാ​തി​രു​ന്നാ​ൽ കു​ഞ്ഞി​ന് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ഡോക്ടർ​മാർ​​  മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags: malapuramhomedeliverypregnent Woman
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies