ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ
നിസാമാബാദ്: ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ 19 കാരൻ സഹോദരിയുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം. യൂട്യൂബർ സി. വൈഷ്ണവിയുടെ ...



