PREM KUMAR - Janam TV
Friday, November 7 2025

PREM KUMAR

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി മരിച്ച നിലയിൽ

തൃശൂർ : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി മരിച്ച നിലയിൽ എന്ന് റിപ്പോർട്ട്. പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് അറിയുന്നത്. ഉത്തരാഖണ്ഡ് ...

അതാണുറുമീസ്! “കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആത്മ”: എൻഡോസൾഫാൻ-സീരിയൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പ്രേംകുമാർ; തുറന്ന പോര് മുറുകുന്നു

തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമെന്ന പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച 'ആത്മ'യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് പ്രേംകുമാറിന്റെ വിശദീകരണം. ...

ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് സീരിയൽ വിവാദം; മാറ്റം ഉണ്ടാകണം എന്ന് വിചാരിച്ചാണ് തുറന്നുപറഞ്ഞത്; അഭിപ്രായത്തിൽ മാറ്റമില്ലെന്ന് പ്രേംകുമാർ

മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. സീരിയലുകളെ കുറിച്ച് പറഞ്ഞതിൽ മാറ്റമില്ലെന്നും സദുദ്ദേശപരമായ പരാമർശത്തിന് എതിർപ്പുകളേക്കാൾ സ്വീകാര്യതയാണ് ...

ഒരു റിപ്പോർട്ട് കൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ല; എന്നാൽ, ചില ചലനങ്ങൾ സംഭവിച്ചു: പ്രേംകുമാർ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ചലച്ചിത്ര അക്കാദമി താത്കാലിക ചെയർമാൻ പ്രേംകുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ...