prem nazir - Janam TV
Friday, November 7 2025

prem nazir

പങ്കുവച്ചത് ഒരു സീനിയർ ആർട്ടിസ്റ്റ് തന്ന വിവരം, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല; പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും ഓർമ്മിക്കപ്പെടുന്ന നടൻ പ്രേംനസീറിനെതിരെയുള്ള വിവാദ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം . പ്രേംനസീർ എന്ന മഹാനടനെതിരെ താൻ അറിഞ്ഞുകൊണ്ട് ...

പ്രേം നസീറിന്റെ ആദ്യ നായിക; നെയ്യാറ്റിൻകര കോമളം വിടവാങ്ങി

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടി നെയ്യാറ്റിൻകര കോമളം വിടവാങ്ങി. 96 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളെ രാവിലെ 9 ...

പ്രേം നസീറിന്റെ വീടും പറമ്പും വെറുതെ തന്നാൽ സംരക്ഷിക്കാമെന്ന് മന്ത്രി സജി ചെറിയാൻ: ആറ് കോടി നൽകിയാൽ വിൽക്കാമെന്ന് സഹോദരി

തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീടും സ്ഥലവും സൗജന്യമായി നൽകിയാൽ സർക്കാർ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിലയ്‌ക്കെടുക്കേണ്ടത് സർക്കാർ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. ...

അന്ന് ആ അവസരം നഷ്ടപ്പെടുത്തിയതില്‍ വിഷമമുണ്ട്; ഡോ. ബീനാ ഫിലിപ്പ്

മലയാള സിനിമ ഒരിക്കലും മറക്കാത്ത മുഖമാണ് പ്രേംനസീര്‍. മലയാള സിനിമയുടെ നിത്യഹരിത നായകന്‍. ഒരു കാലഘട്ടത്തില്‍ ഈ അതുല്യ പ്രതിഭയോടൊപ്പം ഒരു രംഗം എങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത ...