അന്ന് ആ അവസരം നഷ്ടപ്പെടുത്തിയതില്‍ വിഷമമുണ്ട്; ഡോ. ബീനാ ഫിലിപ്പ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്ന് ആ അവസരം നഷ്ടപ്പെടുത്തിയതില്‍ വിഷമമുണ്ട്; ഡോ. ബീനാ ഫിലിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2021, 09:55 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമ ഒരിക്കലും മറക്കാത്ത മുഖമാണ് പ്രേംനസീര്‍. മലയാള സിനിമയുടെ നിത്യഹരിത നായകന്‍. ഒരു കാലഘട്ടത്തില്‍ ഈ അതുല്യ പ്രതിഭയോടൊപ്പം ഒരു രംഗം എങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത നായികമാരുണ്ടോ… അക്കാലത്ത് മലയാളത്തിലെ മുന്‍നിര നായികമാരുടെ എല്ലാവരുടെയും കൂടെ അഭിനയിച്ച ഒരു നായകനാണ് പ്രേംനസീര്‍. എന്നാല്‍ അത്തരമൊരു താരത്തിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അത് നിരസിച്ച ഒരു കലോത്സവ താരമുണ്ട്. കോഴിക്കോടിന്റെ മേയറായ ഡോ. ബീനാ ഫിലിപ്പ്. എന്നാല്‍ അന്ന് ആ അവസരം നിരസിച്ചതിലുളള വിഷമമം പങ്കുവയകയാണ് മേയര്‍.

കഴിഞ്ഞ ദിവസം പ്രേംനസീര്‍ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മേയര്‍ ഈ കാര്യം പങ്കുവെച്ചത്. യൂണിവേഴ്‌സിറ്റി കലോത്സവ നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടടുകയും ആ സമയത്ത് നാടകത്തിലെ തന്റെ അഭിനയം കണ്ട യൂസഫലി കേച്ചേരിയാണ് ഇങ്ങിനെ ഒരു കാര്യം തന്റെ വീട്ടുകാരെ വന്നുകണ്ടു പറഞ്ഞത്. യൂസഫലി കേച്ചേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രേംനസീര്‍ നായകനായ വനദേവത എന്ന സിനിമയില്‍ നായികയാവാനായിരുന്നു ക്ഷണിച്ചത്.

എന്നാല്‍ അക്കാലത്ത് സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യമോ, അതിനെക്കുറിച്ച് വ്യക്തമായ ധാരണയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതെല്ലാം ഒരു മോശം കാര്യമാണെന്ന് എന്ന ചിന്തയായിരുന്നു. എന്നാല്‍ അന്നത് വേണ്ടെന്ന് വെച്ചത് ഇന്ന് വലിയ നഷ്ടമായി തോന്നുന്നു എന്നും അതില്‍ ഖേദിക്കുന്നു എന്നും ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. 1976 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വനദേവത. വിഖ്യാത ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടകും യൂസഫലി കേച്ചേരിയും ചേര്‍ന്നാണ് സിനിമയിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. മധുബാലയാണ് ചിത്രത്തില്‍ പ്രേംനസീറിന്റെ നായികയായി എത്തിയത്.

Tags: prem nazir
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies