premier league - Janam TV

premier league

city of joy..! മാൻ.സിറ്റിക്ക് തുടർച്ചയായ നാലാം തവണയും പ്രീമിയർ ലീഗ് കിരീടം; ഇത്തിഹാദിൽ പിറന്നത് ചരിത്രം

ഇം​ഗ്ലീഷ് പ്രീമിയർ ​ലീ​ഗിൽ തുടർച്ചയായ നാലാം തവണയും ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി.  വെസ്റ്റ് ഹാമിനെ തോൽപ്പിച്ചാണ് തുടർച്ചയായ കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. ...

പ്രീമിയർ ലീ​ഗ് ചാമ്പ്യന്മാരെ ഇന്നറിയാം! ഗണ്ണേഴ്സോ സിറ്റിയോ..?

മാഞ്ചസ്റ്റർ സിറ്റിയോ ആഴ്സണലോ? ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ കിരീട ജേതാക്കളെ ഇന്നറിയാം. 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുള്ള സിറ്റിയും 86 പോയിന്റുള്ള ആഴ്സണലും കിരീടത്തിനായി ഇഞ്ചോടിഞ്ചാണ് ...

മാഞ്ചസ്റ്റര്‍ ഡെര്‍ബി; സിറ്റിയില്‍ ചോര വാര്‍ന്ന് യുണൈറ്റഡിന് ദാരുണാന്ത്യം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി. സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ചുവന്ന ചെകുത്താന്മാര്‍ തോല്‍വി വഴങ്ങിയത്. രണ്ടു ഗോളുമായി ...

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരർ സിനിമയിലടക്കം പണം നിക്ഷേപിച്ചതായി കണ്ടെത്തി. 2019 മുതൽ 2021 വരെയുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ...

പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ: ഇനി കാത്തിരിപ്പില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ നിലനിർത്തി. 38-ാം റൗണ്ട് മത്സരത്തിൽ ആസ്റ്റൺ വില്ലയെ 3-2ന് തോൽപ്പിച്ചതോടെയാണ് പോയിന്റ് നിലയിൽ മുൻപന്മാരായി മാഞ്ചസ്റ്റർ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനും സിറ്റിയ്‌ക്കും പിന്നാലെ ടോട്ടനത്തിനും ജയം; ചെൽസിക്ക് ഞെട്ടിക്കുന്ന പരാജയം

ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആവേശം ആദ്യഘട്ടം പൂർത്തിയായ ശേഷം ആരംഭിച്ച പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയവും തോൽവിയും സമനിലയും. സീസണിൽ ഇനി ഏഴ് ...

ഗോൾപ്രളയത്തിൽ സതാംപ്ടണിനെ തകർത്തെറിഞ്ഞ് യുണൈറ്റഡ്; മാർഷ്യലിന് ഇരട്ടഗോൾ

ലണ്ടൻ: സതാംപ്ടണിനെതിരെ സർവ്വകാല നേട്ടവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് സതാംപ്ടണിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തെറിഞ്ഞത്ച ഇരട്ടഗോളുകൾ നേടിയ ആന്റണി മാർഷ്യലാണ് മികച്ച് നിന്ന താരം. ...

പ്രീമിയർ ലീഗിൽ ഇന്ന് സിറ്റിയ്‌ക്കും ടോട്ടനത്തിനും പോരാട്ടം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണെയും ടോട്ടനം ഫുൾഹാമിനെയും നേരിടും. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് സിറ്റി ഇന്ന് ഇറങ്ങുന്നത്. ...

നിയന്ത്രണങ്ങളില്ലാതെ പരിശീലിക്കാം; പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് ബ്രിട്ടന്റെ അനുമതി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എല്ലാ ആവേശത്തോടെയും തിരികെ വരാന്‍ ഒരുങ്ങുന്നു. കളിക്കാരുടെ പരിശീലനത്തിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ബ്രിട്ടീഷ് ഭരണകൂടം അനുമതി നല്‍കിയതായാണ് പുതിയ റിപ്പോര്‍ട്ട്. ...

പ്രീമിയര്‍ ലീഗ് പരിശീലനങ്ങള്‍ തിങ്കളാഴ്ച തുടങ്ങാനൊരുങ്ങുന്നു; പരിശീലകര്‍ക്കും താരങ്ങള്‍ക്കും സൂചനകിട്ടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പരിശീലനങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനം ആരംഭിക്കാന്‍ ഭരണകൂടം അനുമതി നല്‍കി. കളിക്കാര്‍ക്കിടയില്‍ തമ്മില്‍ കൂട്ടിമുട്ടുന്ന രീതിയിലുള്ള പരിശീലനങ്ങള്‍ പാടില്ല, അണുനശീകരണം ...

ലീഗുകള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകും: മെയ് 25 നുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് യുവേഫ

ലണ്ടന്‍: യൂറോപ്പിലെ ലീഗുകള്‍ ഏതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നത് അറിയിക്കാന്‍ യുവേഫ സമയം നിര്‍ദ്ദേശിച്ചു. ലീഗുകള്‍ പൂര്‍ത്തിയാക്കുമോ അതോ മത്സരങ്ങള്‍ വേണ്ടെന്ന് വക്കുമോ എന്നതാണ് അറിയിക്കേണ്ടത് . മെയ് ...