ഗോൾപ്രളയത്തിൽ സതാംപ്ടണിനെ തകർത്തെറിഞ്ഞ് യുണൈറ്റഡ്; മാർഷ്യലിന് ഇരട്ടഗോൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗോൾപ്രളയത്തിൽ സതാംപ്ടണിനെ തകർത്തെറിഞ്ഞ് യുണൈറ്റഡ്; മാർഷ്യലിന് ഇരട്ടഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 01:06 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: സതാംപ്ടണിനെതിരെ സർവ്വകാല നേട്ടവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് സതാംപ്ടണിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തെറിഞ്ഞത്ച ഇരട്ടഗോളുകൾ നേടിയ ആന്റണി മാർഷ്യലാണ് മികച്ച് നിന്ന താരം. കളിയുടെ 18-ാം മിനിറ്റിൽ ആരോൺ ബിസാക്കയാണ് ഗോൾമഴക്ക് തുടക്കമിട്ടത്. 25-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോഡ് രണ്ടാം ഗോൾ നേടി. 34-ാം മിനിറ്റിൽ സതാംപ്ടണിന്റെ ജാൻ ബെഡ്‌നാറേകിന്റെ പിഴവ് യുണൈറ്റഡിന് മൂന്നാം ഗോൾ സമ്മാനിച്ചു. ആദ്യ പകുതിയുടെ 39-ാം മിനിറ്റിൽ എഡിസൺ കവാനിയിലൂടെ ചെമ്പട നാലാം ഗോളും തികച്ചു.

കളിയുടെ രണ്ടാം പകുതിയിലും തുടർച്ചയായി ആക്രമിച്ച് കളിച്ച യുണൈറ്റഡ് സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ കളംനിറഞ്ഞു. എതിരാളികളുടെ പ്രതിരോധം തകർത്ത് അഞ്ചു ഗോളുകളാണ് രണ്ടാം പകുതിയിൽ വീണത്. ആന്റണി മാർഷ്യൻ 69,90 മിനിറ്റുകളിൽ ഗോളുകൾ നേടിയപ്പോൾ സ്‌കോട്ട് മാക്ടോമിനേ 71-ാം മ്ിനിറ്റിലും പെനാൽറ്റി ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് 87-ാം മിനിറ്റിലും ഡാനിയൽ ജെയിംസ് 93-ാം മിനിറ്റിലും എതിരാളികളുടെ വല ചലിപ്പിച്ചു. തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നാലെ 44 പോയിന്റുകളോടെ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണുള്ളത്.

Tags: premier leagueman Uepl
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies