Premkumar - Janam TV

Premkumar

കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യം വിരൽത്തുമ്പിൽ; എന്നിട്ടും സാധാരണക്കാരുടെ ഉപജീവനമാർ​ഗത്തിൽ നിങ്ങൾ ‘എൻഡോസൾഫാൻ വിതറി’; പ്രേംകുമാറിനെതിരെ ആത്മ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് തുറന്ന കത്തുമായി ആത്മയും മന്ത്രി കെ.ബി ഗണേഷ് കുമാറും. സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാറിന് ...

”നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം” ; പ്രേംകുമാറിനെതിരെ ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് വിനാശകരമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. സീരിയലുകൾ സമൂഹത്തിന് ദോഷമാണെന്നും, സെൻസറിംഗ് ...

സീരിയലിന്റെ നെഞ്ചത്തേക്ക് മെക്കിട്ട് കേറാതെ ശരിയാക്കേണ്ട കാര്യങ്ങൾ ആദ്യം ശരിയാക്കൂ…: പ്രേംകുമാറിനോട് നടി സീമ ജി നായർ

ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി സീമ ജി നായർ. എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ...

“സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ

തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് നടൻ ധർമജൻ ബോൾഗാട്ടി. താൻ മൂന്ന് മെഗാ ...

സിനിമാനയ രൂപീകരണ ചർച്ച; ആരെയും മാറ്റി നിർത്തില്ല; അമ്മ ഉൾപ്പെടെയുള്ള സംഘടനകൾ വരും ദിവസങ്ങളിൽ പങ്കെടുക്കും: പ്രേംകുമാർ

എറണാകുളം: സിനിമാനയ രൂപീകരണ ചർച്ചയിൽ നിന്ന് ആരെയും മാറ്റി നിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ചലച്ചിത്ര അക്കാദമിയുടെ കൃത്യമായ ഒരു ഇടപെടൽ അതിലുണ്ടായിരിക്കും. എല്ലാം സർക്കാർ ...

സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയം; കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് കേരളത്തിലേക്ക് വികസനത്തിന്റെ പ്രവാഹം ഉണ്ടാകട്ടെ: പ്രേംകുമാർ 

സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയമാണെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. നന്മയുടെ വിജയമാണ് സുരേഷ് ഗോപിയുടേത്. അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ...