സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയം; കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് കേരളത്തിലേക്ക് വികസനത്തിന്റെ പ്രവാഹം ഉണ്ടാകട്ടെ: പ്രേംകുമാർ 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയം; കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് കേരളത്തിലേക്ക് വികസനത്തിന്റെ പ്രവാഹം ഉണ്ടാകട്ടെ: പ്രേംകുമാർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയമാണെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. നന്മയുടെ വിജയമാണ് സുരേഷ് ഗോപിയുടേത്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വികസനത്തിന്റെ വലിയ ഒരു പ്രവാഹം കേരളത്തിൽ സാധ്യമാകും എന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രേംകുമാർ പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സുരേഷ് ഗോപിക്ക് ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ നിമിഷമാണ്. അഭിമാനത്തിന്റെ നെറുകയിലാണ് ഞങ്ങൾ. നമ്മുടെ കൂട്ടത്തിലെ ഒരാൾ ഇന്ത്യയിലെ ഏറ്റവും വലിയ പദവികളിൽ ഒന്നിൽ എത്തിയിരിക്കുന്നു. വാക്കുകളിൽ അല്ല, ഹൃദയംകൊണ്ട് അഭിമാനിക്കുകയാണ് ഞങ്ങൾ. സുരേഷ് ഗോപി എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. ദേശീയ പുരസ്കാരം നേടിയ ആളാണ്, ഇന്ന് കേന്ദ്ര മന്ത്രിയാണ്. അതിലപ്പുറം സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്. സുരേഷ് ഗോപി എന്ന വ്യക്തിയെ കൂടി അംഗീകരിച്ചുകൊണ്ടാണ് തൃശ്ശൂരിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ചത്. നന്മയുടെ വിജയമായാണ് സുരേഷ് ഗോപിയുടെ വിജയത്തെ ഞാൻ കാണുന്നത്”.

“കലാകാരൻ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരാളാണ്. തൃശ്ശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ സമഗ്രമായ വികസനത്തിന് സുരേഷ് ഗോപി കാരണമാകും. അദ്ദേഹത്തിന്റെ മനസ്സിൽ ഒരുപാട് നല്ല പദ്ധതികൾ ഉണ്ട്. കേരളത്തിന്റെ മുഴുവൻ പിന്തുണയും സുരേഷ് ഗോപിക്ക് ഉണ്ടാകണം. രാഷ്‌ട്രീയത്തിലൊക്കെ വരുന്നതിനു മുൻപ് എത്രയോ മനുഷ്യരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ആ മനസ്സ് ഇപ്പോഴും അദ്ദേഹം തുടരുന്നു. മലയാളികൾക്ക് ഒരു അനുഗ്രഹമായി സുരേഷ് ഗോപി മാറട്ടെ. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വികസനത്തിന്റെ ഒരു വലിയ പ്രവാഹം കേരളത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു”-പ്രേംകുമാർ പറഞ്ഞു.

Tags: Suresh GopiSGCentral minister Suresh GopiPremkumar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies