President Donald Trump - Janam TV
Friday, November 7 2025

President Donald Trump

യുഎസിന്റെ 2 യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു, അപകടം ട്രംപ്- ഷി കൂടിക്കാഴ്ച നടക്കാനിരിക്കെ

വാഷിം​ഗ്ടൺ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു. ഹെലികോപ്പ്റ്ററും ഫ്ളൈറ്റ് ജറ്റുമാണ് തക‍ർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. യുഎസ് നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്എസ് നിമിറ്റ്സ് ...

“ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസ് വാങ്ങും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ങുമായി ചർച്ച നടത്തും”: പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ടിക് ടോകിന്‍റെ ഉടമസ്ഥാവകാശം അമേരിക്കൻ നിക്ഷേപകർ വാങ്ങുന്നതായി അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ടിക് ടോക്കിന് രാജ്യത്ത് തുടർന്നും പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു കരാറിന് ...

പ്ലേറ്റുമാറ്റി ട്രംപ്; റഷ്യ, ചൈന, കൊറിയ രാജ്യങ്ങൾ യുഎസിനെതിരെ ​ഗൂഢാലോചന നടത്തുന്നു; മണിക്കൂറുകൾക്കകം നിലപാട് മാറ്റി

വാഷിംങ്ടൺ: റഷ്യ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ യുഎസിനെതിരെ ​ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്ക് ശേഷം നിലപാട് മാറ്റി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എല്ലാവരും യുഎസിന്റെ ...

ഇറക്കുമതി തീരുവ 50 %, US നടപടി പ്രാബല്യത്തിൽ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം സർക്കാർ. ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ച നടപടി പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ...

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് പ്രതീക്ഷ; ഭാരതത്തിന്റെ നിലപാടിൽ വിശ്വാസമുണ്ടെന്ന് റഷ്യയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ

ന്യൂഡൽഹി: റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് ശേഷവും ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വിശ്വസിക്കുന്നുവെന്ന് റഷ്യയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ. ...

വെടിനിർത്തലില്ല, ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

ടെൽഅവീവ്: വെടിനിർത്തലിന് ധാരണയായിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേലിൽ വീണ്ടും മിസൈലാക്രമണം നടത്തി ഇറാൻ സായുധസേന. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി ...

“വികസിത രാജ്യങ്ങളിൽ പോലും ഹൈന്ദവർ സുരക്ഷിതരല്ല, അക്രമികൾക്ക് പിന്തുണ ലഭിക്കുന്നു; ബാപ്സ് ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഹിന്ദു മഹാസഭ

വാഷിം​ഗ്ടൺ : കാലിഫോർണിയയിലെ ​ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ഇത്തര ആക്രമണങ്ങൾക്കെതിരെ നടപടി ...