"വികസിത രാജ്യങ്ങളിൽ പോലും ഹൈന്ദവർ സുരക്ഷിതരല്ല, അക്രമികൾക്ക് പിന്തുണ ലഭിക്കുന്നു; ബാപ്സ് ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഹിന്ദു മഹാസഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

“വികസിത രാജ്യങ്ങളിൽ പോലും ഹൈന്ദവർ സുരക്ഷിതരല്ല, അക്രമികൾക്ക് പിന്തുണ ലഭിക്കുന്നു; ബാപ്സ് ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഹിന്ദു മഹാസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 06:26 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ : കാലിഫോർണിയയിലെ ​ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ഇത്തര ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും ഐക്യരാഷ്‌ട്രസഭയോടും അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാനികളുടെ ആക്രമണത്തെ കുറിച്ച് ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു സ്വാമി ചക്രപാണി മഹാരാജ്.

“പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ആക്രമണങ്ങളെ കുറിച്ച് നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് ഇം​ഗ്ലണ്ട്, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ഹൈന്ദവരുടെ വിശ്വാസങ്ങൾക്ക് സംരക്ഷണമില്ല. ​ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കാൻ എല്ലാ വികസിത രാജ്യങ്ങളും ഒന്നിക്കണം. ട്രംപ് ഭരണകൂടത്തോട് എനിക്ക് പൂർണവിശ്വാസമുണ്ട്”.

ഹൈന്ദവരുടെ സുരക്ഷ ഉറപ്പാക്കികൊണ്ട്, അക്രമികളെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസിലെ പ്രാദേശിക അധികാരികളിൽ നിന്ന് അക്രമികൾക്ക് പിന്തുണ ലഭിക്കുന്നുണ്ടോ എന്ന സംശയവും അദ്ദേഹം പങ്കുവച്ചു. ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യയും ശക്തമായി അപലപിച്ചിരുന്നു. ആരാധനാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദക്ഷിണ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായൺ മന്ദിറിലാണ് ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയത്. ക്ഷേത്രചുവരുകൾ കരിതേച്ച് വികൃതമാക്കുകയും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന പരാമർശങ്ങൾ എഴുതുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ബാപ്സ് ക്ഷേത്ര അധികൃതർ‍ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Tags: californiaPresident Donald Trump
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies