പ്ലേറ്റുമാറ്റി ട്രംപ്; റഷ്യ, ചൈന, കൊറിയ രാജ്യങ്ങൾ യുഎസിനെതിരെ ​ഗൂഢാലോചന നടത്തുന്നു; മണിക്കൂറുകൾക്കകം നിലപാട് മാറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

പ്ലേറ്റുമാറ്റി ട്രംപ്; റഷ്യ, ചൈന, കൊറിയ രാജ്യങ്ങൾ യുഎസിനെതിരെ ​ഗൂഢാലോചന നടത്തുന്നു; മണിക്കൂറുകൾക്കകം നിലപാട് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2025, 01:23 pm IST
Facebook
Twitter
WhatsAppTelegram

വാഷിംങ്ടൺ: റഷ്യ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ യുഎസിനെതിരെ ​ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്ക് ശേഷം നിലപാട് മാറ്റി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എല്ലാവരും യുഎസിന്റെ ഏറ്റവും അടുത്ത് നിൽക്കുന്ന രാജ്യങ്ങളാണെന്നും അവരുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ബീജിം​ഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങിനും വളാഡിമർ പുടിനും കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉനിനുമൊപ്പം ചൈനയുടെ വിജയപരേഡിൽ പങ്കെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങിനെ വിമർശിച്ചുകൊണ്ടാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. വിജയ പരേഡിലെ ഷി ജിൻപിംങിന്റെ പ്രസംഗത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് എടുത്തുപറഞ്ഞു. പരേഡിൽ അമേരിക്കയെ കുറിച്ച് ഷി ജിൻപിംങ് പരാമർശിക്കേണ്ടതായിരുന്നു. ചൈനയ്‌ക്ക് സ്വാതന്ത്ര്യം നേടാൻ സഹായിച്ചതിന് യുഎസ് അം​ഗീകരിക്കപ്പെടേണ്ടതാണ്. എല്ലാവരുമായി യുഎസിന് വളരെ നല്ല ബന്ധമാണ്. ചൈനയെ ഞങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ യുഎസിന്റെ സഹായം എടുത്തുപറയേണ്ടതാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ​ആരോപണത്തിന് പിന്നാലെ റഷ്യ പ്രതികരിച്ചിരുന്നു. ട്രംപിന് വിരോധാഭാസമാണെന്നും ആരും ഒരു തരത്തിലുള്ള ​ഗൂഢാലോചനയോ ആസൂത്രണമോ നടത്തിയിട്ടില്ലെന്നും യുഎസ് വിദേശനയ സഹായി യൂറി ഉഷാക്കോവ് പ്രതികരിച്ചു.

1945-ൽ നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് ആക്രമണത്തിനെതിരായ പോരാട്ടത്തിൽ ചൈന നേടിയ വിജയത്തിന്റെ വാർഷികമായാണ് സെപ്റ്റംബർ മൂന്ന് ആചരിക്കുന്നത്.

Tags: Russiaxi jinpingVladimir PutinPresident Donald Trump
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies