സുപ്രീം കോടതിയില്‍ ഇനി 38 ജഡ്ജിമാര്‍: അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ല്‍ നിന്നും 38 ആയി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. കേന്ദ്ര നിയമമന്ത്രി ...













