മാങ്ങാനയതന്ത്രത്തിലൂടെ സൗഹൃദം ശക്തമാക്കി ബംഗ്ലാദേശ്; രാഷ്‌ട്രപതിക്കും മോദിക്കും ഒരു മെട്രിക് ടൺ ‘അമ്രപാളി’ മാമ്പഴം അയച്ച് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരു മെട്രിക് ടൺ 'അമ്രപാളി' മാമ്പഴം അയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കാലങ്ങളായി ബംഗ്ലാദേശും ഇന്ത്യയും ...