വാജ്‌പേയിയുടെ 97-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം: ഓരോ ഭാരതീയനും പ്രചോദനമായ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാജ്‌പേയിയുടെ 97-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം: ഓരോ ഭാരതീയനും പ്രചോദനമായ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 05:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയിയുടെ 97-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. വാജ്‌പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ സദൈവ് അടലിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് കേന്ദ്രമന്ത്രിമാരും പുഷ്പാർച്ചന നടത്തി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമാണ് വാജ്‌പേയിയുടേത്. ഓരോ ഭാരതീയനും വാജ്‌പേയിയുടെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സിതാരാമൻ, റെയിൽവേ മന്ത്രി പിയുഷ് ഗോയൽ തുടങ്ങിയവർ വാജ്‌പേയിക്ക് ആദരവർപ്പിക്കാൻ എത്തി. ദേശീയ സദ്ഭരണ ദിനമായാണ് അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കുന്നത്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ആഘോഷിക്കുന്ന സദ്ഭരണ വാരത്തിന് ഇന്ന് സമാപനമാകും.

ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനെന്ന നിലയിൽ വാജ്പേയി ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് മൂന്നു തവണയാണ് രാജ്യം അടൽ ബിഹാരി വാജ്പേയിയെ തെരഞ്ഞെടുത്തത്. 1996, 1998, 2004 വർഷങ്ങളിലാണ് എൻ.ഡി.എ വാജ്പേയിയുടെ നേതൃത്വത്തിൽ ഭരണത്തിലെത്തിയത്.

ലോക്സഭയിലേക്ക് പത്ത് തവണയും രാജ്യസഭയിലേക്ക് രണ്ടുതവണയും വാജ്‌പേയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015 ഭാരതരത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച പാർലമെന്റ് അംഗത്തിനുള്ള ഗോവിന്ദ് ബല്ലഭ് പന്ത് അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018 ആഗസ്റ്റ് 16നാണ് അടൽ ബിഹാരി വാജ്പേയ് വിടപറഞ്ഞത്.

Tags: Narendra ModiAtal Bihari Vajpayee.President Kovindbirth anniversary
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies