ഇന്ത്യ സിംഗപ്പൂർ നയതന്ത്ര പങ്കാളിത്തം ശക്തമാക്കാൻ പ്രവർത്തിക്കാം; തർമൻ ഷൺമുഖരത്‌നത്തിന് അഭിനന്ദനങ്ങളുമായി നരേന്ദ്രമോദി
സിംഗപ്പൂർ: സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ തർമൻ ഷൺമുഖരത്‌നത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച തർമന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു ...


