Presidential Polls - Janam TV
Tuesday, July 15 2025

Presidential Polls

സുവർണ്ണ മുഹൂർത്തത്തിന് കാതോർത്ത് രാജ്യം; രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ; വിജയമുറപ്പിച്ച് ദ്രൗപദി മുർമൂ

ന്യൂ ഡൽഹി: നാളെ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്നതാണ്. വനവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിത സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രപതിയായി ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹയ്‌ക്ക് ശക്തമായ പിന്തുണയെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: സംയുക്ത പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ച രാഷ്ട്രപതി സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുമെന്ന് അസദുദ്ദീൻ ഒവൈസി അറിയിച്ചു. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കണം; പ്രധാനമന്ത്രിയേയും പ്രതിരോധമന്ത്രിയേയും ഫോണിൽ വിളിച്ച് യശ്വന്ത് സിൻഹ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റേയും പിന്തുണ തേടി പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. എൻസിപി വൃത്തങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് ...