PRESS CLUB - Janam TV
Saturday, November 8 2025

PRESS CLUB

മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം!! ഷാജൻ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തം: തിരുവനന്തപുരം പ്രസ് ക്ലബ്

തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷർട്ടിടാൻ പോലും അനുവദിക്കാതെയാണ് ...

വിദ്യാഭ്യാസരംഗത്തെ അമിത രാഷ്‌ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ്; നാല് സർവകലാശാല മുൻ വൈസ് ചാൻസലർമാർ പങ്കെടുക്കും

തിരുവനനന്തപുരം: വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ് സംഘടിപ്പിക്കും. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നാളെ രാവിലെ 11 മണിക്കാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ നയ വൈകല്യങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ...

ഇഡിയുടെ വലയിലായി പ്രസ് ക്ലബ്ബുകൾ; ധനവകുപ്പിനെ കുറ്റപ്പെടുത്തി പിണറായിയുടെ വകുപ്പ്; വെട്ടിലായി സംസ്ഥാന സർക്കാർ

ന്യൂഡൽഹി: കേരളത്തിലെ പ്രസ് ക്ലബ്ബുകളിൽ സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി. വിവിധ പ്രസ് ക്ലബ്ബുകൾ എംപി ഫണ്ട് ഉൾപ്പെടെ ...

‘എളമരം കരീമിനെതിരായ പരാമർശത്തിന്റെ പേരിൽ വിനു വി ജോണിനെതിരെ കള്ളക്കേസ്‘: സംസ്ഥാന സർക്കാരിന്റേത് ഫാസിസ്റ്റ് നടപടിയെന്ന് പ്രസ് ക്ലബ്- Press Club against Kerala Police

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്ത പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും നടപടി ഫാസിസമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വിനു വി ...

കുടുംബമേളയ്‌ക്കായി മോൻസണിൽ നിന്ന് സ്പോൺസർഷിപ്പ്; ജാഗ്രതക്കുറവുണ്ടായതായി എറണാകുളം പ്രസ് ക്ലബ്

കൊച്ചി: കുടുംബമേളയ്ക്കായി മോൻസൻ മാവുങ്കലിൽ നിന്ന് സ്പോൺസർഷിപ്പ് വാങ്ങിയതിൽ ജാഗ്രതക്കുറവുണ്ടായതായി എറണാകുളം പ്രസ് ക്ലബ്. മോൻസനുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് ...