മാൻകൈൻഡ് ഫാർമ മോൽനുപിരാവിർ കൊറോണ മരുന്ന് അടുത്തയാഴ്ച പുറത്തിറക്കും: ക്യാപ്സൂളിന് 35 രൂപ
ന്യൂഡൽഹി: മാൻകൈൻഡ് ഫാർമ കൊറോണ ആന്റി വൈറൽ മരുന്നായ മോൽനുപിരാവിർ അടുത്തയാഴ്ച പുറത്തിറക്കുമെന്ന് അറിയിച്ചു. ഒരു ക്യാപ്സ്യൂളിന് 35 രൂപ നിരക്കിൽ പുറത്തിറക്കുമെന്ന് മാൻകൈൻഡ് ഫാർമ ചെയർമാൻ ...

