prime minister narendra modi - Janam TV

prime minister narendra modi

മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തൻ ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തൻ ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രത്തൻ ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രത്തൻ ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ വേദനിക്കുന്നു. പൊതുസേവനത്തിനും സാമൂഹിക നീതിക്കും ...

MODI

‘വണക്കം മോദി’ ; തമിഴ്‌നാട്ടിൽ ആവേശമായി മോദി; വന്ദേ ഭാരത് ട്രെയിനും അന്താരാഷ്‌ട്രവിമാനത്താവളത്തിലെ പുതിയ ടെർമിനലും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

  ചെന്നൈ : ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസും അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രനമോദി. നിലവില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിന്‍റെ നിർമാണച്ചെലവ് ...

എന്റെ പ്രതിച്ഛായ തകർക്കാൻ രാജ്യ വിരുദ്ധ ശക്തികളുമായി ചിലർ കൈകോർത്തു; എന്റെ സുരക്ഷാ കവചം ഈ നാട്ടിലെ സാധാരണക്കാരാണ്; കോൺ​ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

എന്റെ പ്രതിച്ഛായ തകർക്കാൻ രാജ്യ വിരുദ്ധ ശക്തികളുമായി ചിലർ കൈകോർത്തു; എന്റെ സുരക്ഷാ കവചം ഈ നാട്ടിലെ സാധാരണക്കാരാണ്; കോൺ​ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ഡൽഹി: കോൺ​ഗ്രസിനെതിരെയും രാഹുൽ ​ഗാന്ധിക്കെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ 2014 മുതൽ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തനിക്കെതിരെ സംസാരിക്കാൻ രാജ്യ വിരുദ്ധ ശക്തികളുമായി ...

US President Biden to host state dinner for PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴവിരുന്ന് നൽകാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി മോദിയെ ജൂണില്‍ ഔദ്യോഗികമായി അത്താഴ വിരുന്നിന് ക്ഷണിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാഷ്ട്രത്തലവന്മാരെ ...

‘പരീക്ഷ പേ ചർച്ച’ പ്രധാനമന്ത്രിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടി ; ഇത്തവണയും വമ്പൻ വിദ്യാർത്ഥി പങ്കാളിത്തമെന്ന് ധർമേന്ദ്ര പ്രധാൻ

‘പരീക്ഷ പേ ചർച്ച’ പ്രധാനമന്ത്രിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടി ; ഇത്തവണയും വമ്പൻ വിദ്യാർത്ഥി പങ്കാളിത്തമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി;'പരീക്ഷ പേ ചർച്ച' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷ പേ ചർച്ച വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും സമ്മർദ്ദം ...

ഇന്ത്യയ്‌ക്കിത് അഭിമാന നിമിഷം; ആൻഡമാനിലെ 21 ദ്വീപുകൾ ഇനി ഈ പേരിൽ അറിയപ്പെടും;  ചരിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

രാജ്യത്തെ കുട്ടിവീരന്മാരും പ്രധാനസേവകനും തമ്മിൽ കൂടിക്കാഴ്ച; ‘പ്രധാൻമന്ത്രി രാഷ്‌ട്രീയ ബാല’ പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നാളെ സംവദിക്കും

ന്യൂഡൽഹി; പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംവദിക്കും. ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് അദ്ദേഹത്തിന്റെ വസതിയായ 7 ലോക് ...

‘പ്രധാനമന്ത്രിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദം’; ചില വ്യക്തികൾക്ക് ബിബിസി സുപ്രീം കോടതിയ്‌ക്ക് മുകളിൽ ; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് കിരൺ റിജിജു

‘പ്രധാനമന്ത്രിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദം’; ചില വ്യക്തികൾക്ക് ബിബിസി സുപ്രീം കോടതിയ്‌ക്ക് മുകളിൽ ; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് കിരൺ റിജിജു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചില വ്യക്തികൾ രാജ്യത്തിനകത്ത് വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണെന്നും, അവർ ...

ഇസൈജ്ഞാനി ഇളയരാജയ്‌ക്ക് ഓണററി ഡോക്ടറേറ്റ് ; സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസൈജ്ഞാനി ഇളയരാജയ്‌ക്ക് ഓണററി ഡോക്ടറേറ്റ് ; സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ : തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . തമിഴ്നാട്ടിലെ ദിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ...

ഇന്ത്യയുടെ മേൽ ദുഷിച്ച കണ്ണ് വെയ്‌ക്കാൻ ഇന്ന് ആർക്കും ധൈര്യമില്ല;പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും രാജ്യം  നായകരായി മാറുന്നു; കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ഇന്ത്യയുടെ മേൽ ദുഷിച്ച കണ്ണ് വെയ്‌ക്കാൻ ഇന്ന് ആർക്കും ധൈര്യമില്ല;പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും രാജ്യം  നായകരായി മാറുന്നു; കേന്ദ്ര ആഭ്യന്തര സഹമന്ത്രി

മുംബൈ: ഇന്ത്യയ്ക്ക് മേൽ ദുഷിച്ച കണ്ണ് വെയ്ക്കാൻ ഇന്നാരും ധൈര്യപ്പെടില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടനടി പ്രതികരിക്കാൻ തക്കവണ്ണം ഇന്ത്യ സജ്ജമാണെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് ഭട്ട്. ...

‘യഥാർത്ഥ രാജ്യസ്നേഹി’; ലക്ഷ്യം കൈവരിക്കാൻ ഏതു പ്രതിസന്ധികളെയും മറികടക്കുന്ന വ്യക്തി; നരേന്ദ്രമോദിയെ പ്രശംസിച്ച് പുടിൻ- Vladimir Putin , Narendra Modi

‘യഥാർത്ഥ രാജ്യസ്നേഹി’; ലക്ഷ്യം കൈവരിക്കാൻ ഏതു പ്രതിസന്ധികളെയും മറികടക്കുന്ന വ്യക്തി; നരേന്ദ്രമോദിയെ പ്രശംസിച്ച് പുടിൻ- Vladimir Putin , Narendra Modi

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നരേന്ദ്ര മോദിയെ 'യഥാർത്ഥ ദേശസ്‌നേഹി' എന്നാണ് റഷ്യൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. നരേന്ദ്രമോദിയുടെ സ്വതന്ത്ര വിദേശ നയങ്ങളെയും ...

‘തിളങ്ങുന്ന ഇന്ത്യ’; ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഭാരതം; എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി- SCO summit 2022, Prime Minister Narendra Modi, India

‘തിളങ്ങുന്ന ഇന്ത്യ’; ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഭാരതം; എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി- SCO summit 2022, Prime Minister Narendra Modi, India

ഡൽഹി: ഉസ്‌ബെകിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ(എസ് സി ഒ) ഉച്ചകോടിയിൽ ഭാരതത്തിന്റെ വളർച്ചയെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നിൽ ...

മോദി കഠിനാധ്വാനിയായ ഉത്തരവാദിത്വബോധമുള്ള നല്ല മനുഷ്യൻ, വളരെക്കാലമായി പരസ്പരം അറിയാം;ഇന്ത്യയുമായുള്ളത് മികച്ചബന്ധം; പ്രധാനമന്ത്രിയെക്കുറിച്ച് വാചാലനായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മോദി കഠിനാധ്വാനിയായ ഉത്തരവാദിത്വബോധമുള്ള നല്ല മനുഷ്യൻ, വളരെക്കാലമായി പരസ്പരം അറിയാം;ഇന്ത്യയുമായുള്ളത് മികച്ചബന്ധം; പ്രധാനമന്ത്രിയെക്കുറിച്ച് വാചാലനായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ന്യൂജേഴ്‌സി: പ്രധാനമന്ത്രി നരേന്ദ്രമോദി കഠിനാധ്വാനിയായ ഉത്തരവാദിത്വബോധമുള്ള നല്ല മനുഷ്യനെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി വളരെ ബുദ്ധിമുട്ടേറിയ ജോലികളാണ് ചെയ്യുന്നത്. വളെരക്കാലമായി പരസ്പരം അറിയാം. ...

രാജപ്രൗഢിയിൽ തല ഉയർത്തി സെൻട്രൽ വിസ്ത അവന്യൂ; സെപ്തംബറിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തേക്കും

രാജപ്രൗഢിയിൽ തല ഉയർത്തി സെൻട്രൽ വിസ്ത അവന്യൂ; സെപ്തംബറിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തേക്കും

ന്യൂഡൽഹി: നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും. 2021ൽ പണി പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി 2022ലാണ് തീർക്കാനായത്. ഇന്ത്യാ ഗേറ്റിനും ...

‘ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ചൈതന്യം ഇന്ത്യയൊട്ടാകെ അലയടിക്കുന്നു’; സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി-Quit India Movement,  Prime Minister Narendra Modi

‘ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ചൈതന്യം ഇന്ത്യയൊട്ടാകെ അലയടിക്കുന്നു’; സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി-Quit India Movement, Prime Minister Narendra Modi

ഡൽഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 79-ാം വാർഷിക വേളയിൽ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ചൈതന്യം ഇന്ത്യയൊട്ടാകെ അലയടിക്കുകയും രാജ്യത്തെ യുവാക്കളെ ...

തകർച്ചയിൽ താങ്ങായി നിന്നത് ഇന്ത്യ മാത്രം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധന

തകർച്ചയിൽ താങ്ങായി നിന്നത് ഇന്ത്യ മാത്രം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധന

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് ഗുണവർധന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ജനതയോടും നന്ദി അറിയിച്ചു. ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് പുതിയൊരു ...

അക്ഷയപാത്ര അടുക്കള വാരണാസിക്ക് സമർപ്പിച്ച് പ്രധാനമന്ത്രി; ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യാനാകും

അക്ഷയപാത്ര അടുക്കള വാരണാസിക്ക് സമർപ്പിച്ച് പ്രധാനമന്ത്രി; ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യാനാകും

വാരണാസി: ഉത്തർപ്രദേശിലെ വാരണാസി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്ഷയപാത്ര ഉച്ചഭക്ഷണ അടുക്കളയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് അദ്ദേഹമെത്തിയത്.എൽടി കോളേജിലായിരുന്നു ഉദ്ഘാടനം. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് മുന്നോടിയായി 300 ...

ഉത്തർപ്രദേശിന് അഞ്ചാമത്തെ എക്സ്പ്രസ് പാത; പ്രധാനമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും; 296 കി.മീ ദൈർഘ്യമുളള പാത പൂർത്തിയാക്കിയത് 8 മാസം മുൻപേ

ഉത്തർപ്രദേശിന് അഞ്ചാമത്തെ എക്സ്പ്രസ് പാത; പ്രധാനമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും; 296 കി.മീ ദൈർഘ്യമുളള പാത പൂർത്തിയാക്കിയത് 8 മാസം മുൻപേ

ലക്‌നൗ: സംസ്ഥാനത്തെ ഏഴ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാല് വരി എക്‌സ്പ്രസ് വേ ബുന്ദേൽഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12 ന് ഉദ്ഘാടനം ചെയ്യും. 296 ...

സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ; പുതിയ ഇന്ത്യയ്‌ക്കായി യുവാക്കൾ മുന്നോട്ട് വരണം: പ്രധാനമന്ത്രി നരേന്ദ്രമോദി- New India:Prime Minister Narendra Modi

സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ; പുതിയ ഇന്ത്യയ്‌ക്കായി യുവാക്കൾ മുന്നോട്ട് വരണം: പ്രധാനമന്ത്രി നരേന്ദ്രമോദി- New India:Prime Minister Narendra Modi

ഭീമാവരം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ ആയിരിക്കണം പുതിയ ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യുവാക്കൾ ഇതിനായി പ്രവർത്തിക്കേണ്ടതുണ്ട്. നവ ...

ഗുജറാത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍  ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് അഞ്ച് ലക്ഷം കുട്ടികള്‍; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

ഗുജറാത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് അഞ്ച് ലക്ഷം കുട്ടികള്‍; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

അഹമ്മദാബാദ് :ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് അഞ്ച് ലക്ഷത്തിലധികം കുട്ടികളെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി. മൂന്ന് ദിവസം നീണ്ട് നിന്ന ശാല ...

ആരോഗ്യ പരിപാലനത്തിനു രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണം; പ്രധാനമന്ത്രി

ആരോഗ്യ പരിപാലനത്തിനു രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണം; പ്രധാനമന്ത്രി

ബംഗളൂരു:ആരോഗ്യ പരിപാലനത്തിനു രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സെന്റര്‍ ഫോര്‍ ബ്രെയ്ന്‍ റിസേര്‍ച്ചിന്റെ (സിബിആര്‍) ഉദ്ഘാടന വേളയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബാഗ്ചി ...

സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് അമിത് ഷാ ; പുഷ്പാർച്ചന നടത്തി

‘അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം നമുക്ക് പ്രചോദനവും ശക്തിയും നൽകും’; വീർ സവർക്കറിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലി അർപ്പിച്ച് അമിത് ഷാ

സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ 139ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചത്. അദ്ദേഹത്തിന്റെ ത്യാഗങ്ങൾ ...

ഏഴാമത് അന്താരാഷ്‌ട്ര യോഗ ദിനം; രാജ്യത്ത് വിപുലമായ പരിപാടികൾ; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനം മൈസുരുവിൽ; യോഗാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും

ന്യൂഡൽഹി: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രധാന പരിപാടി കർണ്ണാടകയിലെ മൈസുരുവിൽ ജൂൺ 21-ന് നടക്കും. യോഗാഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസുരു തിരഞ്ഞെടുക്കപ്പെട്ടതായി ആയുഷ് മന്ത്രി ...

ആഗോള കൊറോണ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ആഗോള കൊറോണ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ന്യൂഡൽഹി: ഇന്ന് നടക്കുന്ന രണ്ടാമത്തെ ആഗോള കൊറോണ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ ജോ ബൈഡൻ ക്ഷണിച്ചിരുന്നു. 2021 ...

ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാൾ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സ്വീകരിക്കാൻ തിരക്കിട്ട ഒരുക്കങ്ങൾ ആരംഭിച്ചു

ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാൾ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സ്വീകരിക്കാൻ തിരക്കിട്ട ഒരുക്കങ്ങൾ ആരംഭിച്ചു

കാഠ്മണ്ഡു: മെയ് 16 ന് ബുദ്ധജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ സന്ദർശിക്കും ബുദ്ധന്റെ ജന്മസ്ഥലമായ നേപ്പാളിലെ ഭൈരഹാവ ജില്ലയിലെ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist