prime minister narendra modi - Janam TV

prime minister narendra modi

ത്രിരാഷ്‌ട്ര സന്ദർശനം; ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം നൽകി ആദരിച്ച് രാജ്യം. ഒമാൻ സുൽത്താൻ ഹൈതം ...

നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയും അമിത് ഷായും പശ്ചിമബം​ഗാൾ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമബം​ഗാൾ സന്ദർശിക്കും. ഡിസംബർ 20-നാണ് പ്രധാനമന്ത്രി ബം​ഗാൾ സന്ദർശിക്കുക. നദിയ ജില്ലയിൽ പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ...

സൗഹൃദനിമിഷങ്ങൾ പങ്കിട്ട് നേതാക്കൾ; എത്യോപ്യൻ പ്രധാനമന്ത്രിയുടെ കാറിൽ യാത്ര ചെയ്ത് മോദി

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വന്തം വാഹനത്തിൽ വിമാനത്താവളത്തിൽ എത്തിച്ച് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ...

“ദീർഘവീക്ഷണമുള്ള നേതൃത്വം”; പ്രധാനമന്ത്രിക്ക് ഗ്രേറ്റ് ഓണര്‍ നിഷാന്‍ ബഹുമതി നൽകി ആദരിച്ച് എത്യോപ്യ

ന്യൂഡൽഹി: ഔദ്യോഗിക സന്ദശനത്തിനായി എത്യോപ്യയിൽ എത്തിയ പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ നൽകി ആദരം. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയാണ് ...

“നിയമങ്ങൾ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാനുള്ളതല്ല”: ഇൻഡി​ഗോ വിഷയത്തിൽ പ്രധാനമന്ത്രി

ന്യൂ‍ഡൽഹി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡി​ഗോ വിമാനത്തിന്റെ നീക്കത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ എംപിമാരുടെ യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ ...

“ലക്ഷക്കണക്കിന് ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് ഞങ്ങൾ ഇവിടെയുള്ളത് ; സ്വാതന്ത്ര്യസമര കാലത്ത് അത് നമ്മുടെ രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി”: പ്രധാനമന്ത്രി

ന്യൂഡൽഹി: ലക്ഷക്കണക്കിന് ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേമാതരത്തിന്റെ നൂറ് വർഷം പൂർത്തിയായപ്പോൾ ഭരണഘടന ഞെരുക്കപ്പെട്ടുവെന്നും അടിയന്തരാവസ്ഥ രാജ്യത്തെ ചങ്ങലക്കിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

‘ഡിറ്റ് വാ’ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ശ്രീലങ്ക; പ്രസി‍ഡന്റ് അനുര കുമാരയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തത്തിലായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഭാരതം. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്ന ...

ഭാരതത്തിന്റെ ദേശീയ​ഗീതം ‘വന്ദേമാതരം’ 150 -ാം വയസിലേക്ക് ; പ്രത്യേക ചർച്ച നടക്കും, അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ ദേശീയ​ഗീതമായ വന്ദേമാതരം 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ട ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ...

വ്ളാഡിമർ പുടിൻ ഭാരതത്തിലേക്ക് ; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും, മോദിയുമായി നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് പുടിൻ ഭാരതത്തിലെത്തുന്നത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ ...

പ്രധാനമന്ത്രി ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ; 1 ലക്ഷം ഭക്തരോടൊപ്പം ഗീതാശ്ലോകങ്ങൾ ചൊല്ലി മോദി

ബെം​ഗളൂരു: കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ സംഘടിപ്പിച്ച ലക്ഷകണ്ഠ ​ഗീതാപാരായണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികൾ, സന്യാസിമാർ, പണ്ഡിതന്മാൻ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി ലക്ഷകണ്ഠ ​ഗീതാപാരായണത്തിൽ പങ്കാളിയായത്. ശ്രീകൃഷ്ണ ...

“ഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം, ഓരോ പൗരനും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക” : കന്നി വോട്ടർമാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ഇത് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

1 ലക്ഷം ഭക്തർ പങ്കെടുക്കുന്ന ലക്ഷകണ്ഠ ​ഗീതാപാരായണം; നവംബർ 28-ന് പ്രധാനമന്ത്രി ശ്രീകൃഷ്ണ മഠത്തിലെത്തും

ബെംഗളൂരു: ഉഡുപ്പിയിലെ ലക്ഷകണ്ഠ ​ഗീതാപാരായണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നവംബർ 28-നാണ് ശ്രീകൃഷ്ണ മഠത്തിൽ ഗീതാപാരായണം നടക്കുന്നത്. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗീതാപാരായണം ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ; സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി നേതാക്കളുടെ സൗഹൃദനിമിഷങ്ങൾ 

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ ഭാ​ഗമായി ദക്ഷിണാഫ്രിക്ക സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സൗഹൃദനിമിഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നിൽക്കുന്ന ഇരുവരുടെയും ...

ജി20 ; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചു

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനമാണ് പ​ദ്ധതിയിട്ടിരിക്കുന്നത്. നവംബർ 23 വരെ പ്രധാനമന്ത്രി സൗത്ത് ...

“ഹിപ്പോക്രാറ്റ്, എന്തിനാണ് കോൺ​ഗ്രസിൽ നിൽക്കുന്നത്…”; പ്രധാനമന്ത്രിയെ പ്രശംസിച്ചതിന്  ശശി തരൂറിന് വിമർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാംനാഥ് ​ഗോയങ്കെ പ്രഭാഷണത്തെ പ്രശംസിച്ച കോൺ​ഗ്രസ് എം പി ശശി തരൂറിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. എന്തിനാണ് കോൺ​ഗ്രസിൽ ...

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും അമിത് ഷായും

പട്ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടയുള്ള മുതിർന്ന നേതാക്കൾ സത്യപ്രതിജ്ഞാ ...

“സേവനമാണ് യഥാർത്ഥ നേതൃത്വം”; പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ച് ഐശ്വര്യ റായ്

അമരാവതി: സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് നടി ഐശ്വര്യ റായ്. പ്രധാനമന്ത്രി തങ്ങൾക്ക് എന്നും പ്രചോദനമാണെന്നും ഈ ആഘോഷത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ...

“വെറുതെ വിടില്ല, ചെങ്കോട്ട ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും”: പ്രതിജ്ഞയെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യതലസ്ഥാന് കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന് ​ഗൂഢാലോചന നടത്തിയവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കേസ് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ...

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

പട്ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലിറങ്ങുകയും മീൻ പിടിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ മത്സ്യബന്ധന മേഖല വികസിച്ചിട്ടുണ്ടെങ്കിലും ചിലർ ഇപ്പോൾ ...

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റിയെന്നും ബിഹാറിനെ ജംഗിൾരാജിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ...

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽ​ഹി: ആർജെഡിയുടെ പ്രകടനപത്രികയിൽ മുഴുവൻ നുണകൾ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുറത്തുവിട്ട പ്രകടന പത്രികയെ കുറിച്ച് കോൺ​ഗ്രസ് ഒന്നും സംസാരിക്കാറില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തെറ്റായ വാ​ഗ്ദാനങ്ങൾ നൽകി ...

“കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആ​ഗ്രഹിച്ചിരുന്നു, അതിന് അനുവദിക്കാത്തത് നെ​​ഹ്റു”: രാഷ്‌ട്രീയ ഏകതാ ദിവസിൽ പ്രധാനമന്ത്രി

അഹമ്മദാബാദ്: കശ്മീരിനെ മുഴുവനായും ഇന്ത്യയിലേക്ക് ലയിപ്പിക്കാൻ സർദാർ വല്ലഭ് ഭായ് പട്ടേൽ ആ​ഗ്രഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ ആ​ഗ്രഹം സാധിക്കാതെ പോയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു കാരണമെന്നും ...

“പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി നിങ്ങൾക്കില്ല രാഹുൽ, മോദിയുടെ നയതന്ത്രം മനസിലാക്കാനുള്ള കഴിവും നിങ്ങൾക്കില്ല”: ​​യുഎസ് ​ഗായിക മേരി മിൽബെൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ 'ഐ ഹേറ്റ് ഇന്ത്യ ടൂർ' എന്ന പരാമർശത്തിൽ വിമർശനവുമായി യുഎസ് ​ഗായിക മേരി മിൽബെൻ. രാഹുലിന് ...

ഉഭയകക്ഷി ബന്ധം ദൃഢമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വിദേശകാര്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. വ്യാപാരം, ഊര്‍ജം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ...

Page 1 of 11 1211