കാൻസർ ബാധയ്‌ക്ക് ശേഷമുള്ള ആദ്യ പൊതുചടങ്ങിൽ പങ്കെടുത്ത് കേറ്റ് മിഡിൽട്ടൺ; ‘ട്രൂപ്പിങ് ദി കളർ പരേഡിൽ’ രാജകീയ വരവേൽപ്പ്
ലണ്ടൻ: കാൻസർ രോഗനിർണയ ശേഷമുള്ള ആദ്യ പൊതു ചടങ്ങിൽ പങ്കെടുത്ത് ബ്രിട്ടീഷ് രാജകുടുംബാംഗമായ വെയിൽസ് രാജകുമാരി കേറ്റ് മിഡിൽട്ടൺ. ബക്കിങ്ഹാം പാലസിൽ നടന്ന ട്രൂപ്പിങ് ദി കളർ ...