കാൻസർ ബാധയ്ക്ക് ശേഷമുള്ള ആദ്യ പൊതുചടങ്ങിൽ പങ്കെടുത്ത് കേറ്റ് മിഡിൽട്ടൺ; 'ട്രൂപ്പിങ് ദി കളർ പരേഡിൽ' രാജകീയ വരവേൽപ്പ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാൻസർ ബാധയ്‌ക്ക് ശേഷമുള്ള ആദ്യ പൊതുചടങ്ങിൽ പങ്കെടുത്ത് കേറ്റ് മിഡിൽട്ടൺ; ‘ട്രൂപ്പിങ് ദി കളർ പരേഡിൽ’ രാജകീയ വരവേൽപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 08:23 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കാൻസർ രോഗനിർണയ ശേഷമുള്ള ആദ്യ പൊതു ചടങ്ങിൽ പങ്കെടുത്ത് ബ്രിട്ടീഷ് രാജകുടുംബാംഗമായ വെയിൽസ്‌ രാജകുമാരി കേറ്റ് മിഡിൽട്ടൺ. ബക്കിങ്ഹാം പാലസിൽ നടന്ന ട്രൂപ്പിങ് ദി കളർ പരേഡിലാണ് 42 കാരിയായ കേറ്റ് ഭർത്താവായ വില്യം രാജകുമാരനും കുട്ടികൾക്കുമൊപ്പം പങ്കെടുത്തത്.

ചാൾസ് മൂന്നാമൻ രാജാവിന്റെ ജന്മദിനത്തിന്റെ ഭാഗമായി നടന്ന പരേഡിലും പരമ്പരാഗത ഘോഷയാത്രയിലും പങ്കെടുക്കുന്ന രാജകുടുംബത്തോടൊപ്പമുള്ള കേറ്റ് രാജകുമാരിയുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. നീണ്ട നാളുകൾക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട കേറ്റിനെ കാണികൾ കരഘോഷത്തോടെയാണ് വരവേറ്റത്. കേറ്റിനൊപ്പം മക്കളായ ജോർജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവരും ഉണ്ടായിരുന്നു.

മാർച്ചിലാണ് തന്റെ കാൻസർ രോഗനിർണയ വിവരം കേറ്റ് രാജകുമാരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയെ തുടർന്ന് അവർ 2 മാസത്തോളം പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നു. വില്യം രാജകുമാരൻ കുതിരപ്പുറത്തേറിയാണ് പരേഡിൽ പങ്കെടുത്തത്. അതേസമയം അർബുദത്തിന് ചികിത്സയിൽ കഴിയുന്ന ചാൾസ് രാജാവും കമീല രാഞ്ജിയോടൊപ്പം ചടങ്ങുകളിൽ പങ്കെടുത്തു.

Tags: prince charlesPrince WilliamsPrincess Kate MiddletonCancer diagnosisTrooping the color parade
Share
Tweet
SendShare

More News from this section

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies