ഡയാന രാജകുമാരിയുടെ വിവാഹ കേക്കിനും ആരാധകർ; കേക്കിന്റെ കഷ്ണം ലേലത്തിൽ പോയത് റെക്കോഡ് തുകയ്ക്ക്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡയാന രാജകുമാരിയുടെ വിവാഹ കേക്കിനും ആരാധകർ; കേക്കിന്റെ കഷ്ണം ലേലത്തിൽ പോയത് റെക്കോഡ് തുകയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 11:39 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹ കേക്കിന്റെ വില 1,850 പൗണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ് ഇംഗ്ലൻഡിലെ ലീഡ്‌സിൽ നിന്നും വന്ന ജെറി ലെയ്ടൻ ഓൺലൈനായി കേക്ക് സ്വന്തമാക്കിയത്. രാജകുടുംബത്തിന്റെ ആരാധകനാണ് ഇദ്ദേഹം.

ക്ലറൻസ് ഹൗസിലെ കൊട്ടാര ജീവനക്കാരനായ മോയ സ്മിത്തിനാണ് കേക്ക് നൽകിയിരുന്നത്. അവർ അതിന്റെ ടോപ്പിംഗ് ക്‌ളിംഗ് ഫിലിം ഉപയോഗിച്ച് സംരക്ഷിക്കുകയും ഇരുവരുടെയും വിവാഹ തീയതിയായ 1981 ജൂലൈ 29 കേക്കിന് മുകളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കേക്ക് ഐസിംഗിന്റെ വലിയ ഭാഗമായ മാർസിപാൻ ബേയ്‌സ് സ്വർണ്ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങളിലുള്ള രാജകീയ കോട്ടിന്റെ വിശദമായ, പഞ്ചസാരയിൽ തീർത്ത രൂപകൽപ്പനയാണ്.

രാജവാഴ്ചയുടെ ആരാധകനെന്ന് സ്വയം വിശേഷിപ്പിച്ച ലെയ്ടൻ തന്റെ സ്വകാര്യ ശേഖരത്തിൽ കേക്കിന്റെ ഭാഗം ചേർക്കുമെന്നും ഇത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും പറഞ്ഞു.

ധാരാളം ആളുകൾ കേക്കിന്റെ ലേലത്തിന് എത്തിയെന്നുള്ള വസ്തുത ആശ്ചര്യാജനകമാണെന്ന് ഡൊമിനിക് വിന്റർ ലേലത്തിന്റെ അമരക്കാരൻ ക്രിസ് ആൽബുറി പറഞ്ഞു. യുഎസ്, യുകെ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആവശ്യക്കാർ എത്തിയത്.

ലേല തുക പ്രതീക്ഷിച്ചതിലും വലുതായിരുന്നുവെന്നും 300 മുതൽ 500 പൗണ്ട് വരെയാണ് തങ്ങൾ പ്രതീക്ഷിച്ച വിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1981 ജൂലൈ 29നായിരുന്നു ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹം.

1996ൽ അവർ വിവാഹബന്ധം വേർപ്പടുത്തി. 1997ൽ പാരീസിൽ വെച്ചുണ്ടായ ഒരു കാർ അപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ടു.

 

Tags: princess dianaprince charles
Share
Tweet
SendShare

More News from this section

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies