ഹാരിയെയയും മേഗനെയും വിടാതെ പിന്തുടർന്ന് പാപ്പരാസികൾ; വൻ അപകടത്തിൽ നിന്നും കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ലണ്ടൻ: പാപ്പരാസികൾ ഫോട്ടോ എടുക്കുന്നതിനായി തിരക്കുകൂട്ടിയതിനിടയിൽ ഹാരി രാജകുമാരനും ഭാര്യ മേഗനും ഭാര്യമാതാവും സഞ്ചരിച്ച കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ന്യുയോർക്കിലെ ഒരു അവാർഡ് ദാന ...