''എന്റെ ഭാര്യയുടെ ഗർഭം അലസിയതിന് പിന്നിൽ നിങ്ങൾ''; പ്രമുഖ മാദ്ധ്യമത്തെ പ്രതിക്കൂട്ടിലാക്കി ഹാരി രാജകുമാരൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”എന്റെ ഭാര്യയുടെ ഗർഭം അലസിയതിന് പിന്നിൽ നിങ്ങൾ”; പ്രമുഖ മാദ്ധ്യമത്തെ പ്രതിക്കൂട്ടിലാക്കി ഹാരി രാജകുമാരൻ

'My wife suffered a miscarriage because of what the press did': Prince Harry

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 05:48 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: തന്റെ ഭാര്യ മേഗൻ മാർക്കിളിന്റെ ഗർഭം അലസാൻ കാരണം ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയിലാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് രാജാവായ ചാൾസ് രാജകുമാരന്റെ ഇളയമകൻ ഹാരി രാജകുമാരൻ. ഡോക്യുസീരിസിലൂടെയാണ് രാജകുമാരന്റെ ആരോപണം. 2020 ജൂലൈയിൽ പിതാവ് തോമസ് മാർക്കിളിന് എഴുതിയ ഒരു കത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്.

ഡെയ്‌ലി മെയിൽ ചെയ്തതിന്റെ ഫലമായി എന്റെ ഭാര്യയുടെ ഗർഭം അലസിയെന്ന് രാജകുമാരൻ വെളിപ്പെടുത്തുന്നു. മാദ്ധ്യമം അവളിൽ ഉണ്ടാക്കിയ സമ്മർദ്ദം. ഉറക്കകുറവ്, എല്ലാം നോക്കിയാൽ അവർ തന്നെയാണ് കാരണമെന്ന് പറയാൻ കഴിയുമെന്ന് ഹാരി കുറ്റപ്പെടുത്തി. നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും അകന്ന് കാലിഫോർണിയയിലാണ് നിലവിലെ രാജാവായ ചാൾസ് രാജകുമാരന്റ ഇളയമകനായ ഹാരിയും കുടുംബവും താമസിക്കുന്നത്.

രാജകുടംബത്തിൽ നിന്ന് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തെ കുറിച്ച് മേഗനും ഹാരിയും ഇതിന് മുൻപും തുറന്നടിച്ചിരുന്നു. ഇരുവരുടെയും ബന്ധത്തിനും സ്വഭാവത്തിനും മേൽ കൊട്ടാരത്തിൽ നിന്നും ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ നിന്നുമുള്ള തുടർച്ചയായ ആക്രമണമാണ് കൊട്ടാരം വിടാനുണ്ടായ കാരണമായി ദമ്പതിമാർ പറയുന്നത്.

Tags: Prince Harry
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies