മേഗനും മക്കളുമെത്തിയില്ല; പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഹാരി രാജകുമാരൻ; പരസ്പരം മൗനം പാലിച്ച് സഹോദരങ്ങൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മേഗനും മക്കളുമെത്തിയില്ല; പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഹാരി രാജകുമാരൻ; പരസ്പരം മൗനം പാലിച്ച് സഹോദരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 11:09 am IST
Facebook
Twitter
WhatsAppTelegram

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി കിരീടം ചൂടിയപ്പോൾ സാന്നിധ്യമറിയിച്ച് രാജകീയ പദവി ഉപേക്ഷിച്ച ഹാരി രാജകുമാരനും. കിരീടാവകാശികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഹാരിയ്‌ക്ക് ചടങ്ങിൽ പ്രാധാന്യമുള്ളതോ അല്ലാത്തതോ ആയ ഒരു പങ്കും ഇന്നലെ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയം. ചാൾസ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും ഇളയപുത്രനായ ഹാരി ഏറെ വിവാദമായ തന്റെ ആത്മകഥ പുറത്തുവന്നതിന് ശേഷം ആദ്യമായാണ് കുടുംബാംഗങ്ങളെ സന്ദർശിക്കുന്നത്.

Damn. Prince Harry 😍 pic.twitter.com/fOHpLI5HRd

— Dani (@ArchLiliHazMeg) May 6, 2023

വെസ്റ്റ്മിൻസ്റ്റർ ആബെയിലെത്തിയ ഹാരി കുടുംബാംഗങ്ങളെ നേരിൽ കണ്ട് കുശലാന്വേഷണം നടത്തിയെങ്കിലും മൂത്ത സഹോദരനായ വില്യവുമായി സംസാരിച്ചില്ലെന്നാണ് റിപ്പോര്ട്ട്. വില്യത്തിനെതിരെ ആത്മകഥയിലൂടെ ഹാരി നടത്തിയ ആരോപണങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ നേരിട്ട് കാണുന്നത് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണ ചടങ്ങിലാണ്. ഹാരി മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഹാരിയുടെ പങ്കാളിയും അമേരിക്കൻ നടിയുമായ മേഗൻ മെർക്കൽ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിരുന്നു. ചടങ്ങിൽ രാജകുടുംബങ്ങൾക്ക് നൽകുന്ന ഔദ്യോഗിക പങ്കാളിത്തം ഹാരിയ്‌ക്ക് നൽകിയില്ല.

Prince Harry has arrived at Westminster Abbey ahead of the coronation of his father, King Charles III https://t.co/zwSW1otXwi pic.twitter.com/b7oFiU3apd

— BBC News (UK) (@BBCNews) May 6, 2023

2020-ലാണ് ഹാരിയും ഭാര്യ മേഗനും രാജകീയ പദവി ഒഴിഞ്ഞത്. ഇരുവരും രാജാധികാരങ്ങളെല്ലാം ഉപേക്ഷിച്ച് കാലിഫോർണിയയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഈ സമയത്താണ് ഹാരി തന്റെ ആത്മകഥയായ ‘സ്‌പെയർ’ പുറത്തിറക്കിയത്. പുസ്തകത്തിൽ രാജകുടുംബത്തിനെതിരം ഗുരുതര ആരോപണങ്ങളാണ് ഹാരി ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കില്ലെന്നും നേരത്തെ ഹാരി വ്യക്തമാക്കിയിരുന്നു. രാജകീയ പദവികൾ ഉപേക്ഷിച്ചെങ്കിലും ഹാരിയുടെയും മേഗന്റെയും മക്കൾ രാജകീയ വിശേഷണം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Tags: Prince HarryCoronation Ceremony
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies