Priya - Janam TV
Friday, November 7 2025

Priya

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പ്രോസിക്യൂട്ടര്‍ ഒപ്പിട്ടു. ...

ഇന്ത്യൻ താരം റിങ്കു സിം​ഗിന്റെ വിവാഹം മാറ്റിവച്ചു, കാരണമിത്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെയും പാർലമെന്റ് അം​ഗം പ്രിയ സരോജിൻ്റെയും വിവാഹം മാറ്റിവച്ചു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും കുടുംബത്തിന്റെ ആശിർവാദത്തോടെ വിവാഹ നിശ്ചയം ...

റിങ്കു സിം​ഗിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വധു ലോക്സഭ അംഗമായ പ്രിയ സരോജ്

ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെയും അഭിഭാഷകയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു.ലഖ്‌നൗവിലെ 'ദി സെൻട്രം' ഹോട്ടലിലായിരുന്നു ചടങ്ങുകൾ. പരസ്പരം കൈകോർത്ത് പിടിച്ചാണ് റിങ്കുവും ...

ആ കണക്ഷൻ നഷ്ടമായി, ദാമ്പത്യം അവസാനിപ്പിക്കുന്നു! വിവാഹമോചനം വെളിപ്പെടുത്തി ലക്ഷ്മി പ്രിയ, പിന്നാലെ പോസ്റ്റ് നീക്കി

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് നടി ലക്ഷ്മി പ്രിയ പിന്നീട് ഡിലീറ്റ് ചെയ്തു. ദീർഘമായ ഒരു വൈകാരിക കുറിപ്പാണ് അവർ ഫെയ്സ്ബുക്കിൽ ...

‘കടുത്ത ആരാധിക, എന്റെ വിജയത്തിന് അർഹ നീയാണ്’: വികാരനിർഭരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

ഭാര്യ പ്രിയയ്ക്കായി വികാരനിർഭരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ വിജയത്തിളക്കത്തിനിടെയാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. ...

ഇന്ത്യൻ താരം റിങ്കു സിം​ഗ് വിവാഹിതനാകുന്നു! വധു ലോക്സഭയിലെ യുവ എംപി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം റിങ്കു സിം​ഗ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം നടന്നുവെന്നാണ് സൂചന. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയും സുപ്രീം കോടതി അഭിഭാഷകയുമായ ...

ഭർത്താവ് ചലനമറ്റ് കിടക്കയിൽ, ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന 35-കാരി; അന്നദാനത്തിന് സംഭാവന നൽകിയത് 7,000 രൂപ; തുക മടക്കി നൽകി സേവാഭാരതി

ആലപ്പുഴ: ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന യുവതി സേവാഭാരതി നടത്തുന്ന അന്നദാനത്തിന് സംഭാവനയായി നൽകിയത് 7,000 രൂപ. ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് ഈ കരള‌ലിയിക്കുന്ന കാഴ്ച. മാവേലിക്കര മാങ്കാംകുഴി ...

വേട്ടയാനെ വേട്ടയാടുന്ന ബ്ലാക്ക്! തമിഴ്നാട്ടിൽ രജനിയെ വീഴ്‌ത്തി ജീവ; ചിത്രത്തിന് വമ്പൻ കുതിപ്പ്

രജനികാന്തിൻ്റെ വമ്പൻ ചിത്രം വേട്ടയാനൊപ്പം തിയേറ്ററിലെത്തിയ ജീവയുടെ ബ്ലാക്കിന് ദിവസങ്ങൾ പിന്നിടുംതോറും മികച്ച പ്രതികരണം വർദ്ധിക്കുന്നു. കെ.ജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ത്രില്ലറിൽ പ്രിയ ഭവാനി ശങ്കറാണ് ...