വേട്ടയാനെ വേട്ടയാടുന്ന ബ്ലാക്ക്! തമിഴ്നാട്ടിൽ രജനിയെ വീഴ്ത്തി ജീവ; ചിത്രത്തിന് വമ്പൻ കുതിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വേട്ടയാനെ വേട്ടയാടുന്ന ബ്ലാക്ക്! തമിഴ്നാട്ടിൽ രജനിയെ വീഴ്‌ത്തി ജീവ; ചിത്രത്തിന് വമ്പൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 08:44 pm IST
Facebook
Twitter
WhatsAppTelegram

രജനികാന്തിന്റെ വമ്പൻ ചിത്രം വേട്ടയാനൊപ്പം തിയേറ്ററിലെത്തിയ ജീവയുടെ ബ്ലാക്കിന് ദിവസങ്ങൾ പിന്നിടുംതോറും മികച്ച പ്രതികരണം വർദ്ധിക്കുന്നു. കെ.ജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ത്രില്ലറിൽ പ്രിയ ഭവാനി ശങ്കറാണ് നായിക.വിവേക് പ്രസന്നയാണ് മറ്റാെരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പണിം​ഗ് ‍ഡേയിൽ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാതിരുന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ കോഹറൻസിന്റെ തമിഴ് അഡാപ്റ്റേഷൻ ആണ് ബ്ലാക്ക്. ചിത്രത്തിലൂടെ ജീവയുടെ വമ്പൻ തിരിച്ചുവരവാണ് നടന്നത്. ഏറെക്കാലമായി താരത്തിന്റെ ചിത്രങ്ങൾക്ക് ബോക്സോഫീസിൽ കിതപ്പായിരുന്നു ഫലം.

20 ലക്ഷം മാത്രമായിരുന്നു ആദ്യ ദിനത്തിലെ കളക്ഷൻ എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ തമിഴ്നാട്ടിലെ ചിത്രത്തിന്റെ കളക്ഷൻ ഒരു ദിവസം പോലും 20 ലക്ഷത്തിന് താഴെ പോയില്ല. രണ്ടാം ദിവസം 45ലക്ഷം നേടിയ ചിത്രം മൂന്നാം ദിവസം നേടിയത് 65 ലക്ഷം രൂപയാണ്. ഏഴു ദിവസം കൊണ്ട് 3.05 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ചിത്രത്തിന്റെ ഷോകൾ പ്രതിദിനം വർദ്ധിച്ചെന്നാണ് തിയേറ്റർ ഉടമകളും വിതരണക്കാരും പറയുന്നത്. ഇതിന്റെ തെളിവുകളും അവർ പുറത്തുവിട്ടുണ്ട്.

ജനപ്രീതിയിൽ രജനി ചിത്രത്തെ ജീവയുടെ ബ്ലാക്ക് മറികടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തപ്പെടുന്നത്. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന് ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാഹരൻ ആർ എന്നിവർ ചേർന്നാണ് ബ്ലാക്ക് നിർമിച്ചിരിക്കുന്നത്.

“>

Tags: BhavaniBlackOfficeboxShankarJiivaPriya
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies