prize - Janam TV

prize

ഇനി എല്ലാ അഭ്യന്തര വനിതാ ടൂർണമെന്റിലും സമ്മാനത്തുക; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി

ആഭ്യന്തര ക്രിക്കറ്റിൽ വലിയാെരു പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ആഭ്യന്തര വനിതാ ക്രിക്കറ്റിൽ ജൂനിയർ തലത്തിലെ ടൂർണമെന്റുകളിൽ ഇനിമുതൽ സമ്മാനത്തുകകൾ നൽകുമെന്നാണ് പ്രഖ്യാപനം. കളിയിലെ മികച്ച താരത്തിനും ...

ഹവായ് ഇപ്പോ സ്റ്റാറാ! ഇനി ചുമ്മാ ഇടാമെന്ന് വിചാരിക്കണ്ട; ആൾ ചില്ലറക്കാരനല്ല; പുതിയ വിപണി വില ലക്ഷങ്ങള്‍

ഹവായ് ചെരുപ്പ് മലയാളിയുടെ നോൺസ്റ്റാൾജിയയുടെ ഭാ​ഗമാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇയാളെ അത്ര പരിചയമിലെങ്കിലും അൽപം മുതിർന്നവർക്ക് കുട്ടിക്കാലത്തെ ഓർമകളിലാണ് ആളുടെ സ്ഥാനം. കുറഞ്ഞ വിലയിൽ കിട്ടുന്ന ...

125 കോടിയിൽ എത്രവീതം കിട്ടും; സമ്മാനത്തുക വീതിക്കുന്നത് ഇങ്ങനെ; സഞ്ജുവിനടക്കം ലഭിക്കുന്നത് ചില്ലറ തുകയല്ല

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അന്നുമുതൽ ഇത് എങ്ങനെയാകും വീതംവയ്ക്കുക എന്നൊരു ചോദ്യമുണ്ടായിരുന്നു. ഇപ്പോൾ അതിനാണ് ഉത്തരമായിരിക്കുന്നത്. ...

wimbledon

വിംബിൾഡൺ സമ്മാന തുക വർദ്ധിപ്പിച്ചു: സിംഗിൾസ് വിജയികൾക്ക് ലഭിക്കുന്നത് 250 കോടിയോളം രൂപ

ലണ്ടൻ; ഈ വർഷത്തെ വിംബിൾഡൺ സമ്മാനത്തുകയിൽ വൻ വർദ്ധന. പുരുഷ, വനിതാ ചാമ്പ്യന്മാരുടെ സമ്മാനത്തുകയിൽ 11 ശതമാനവും മൊത്തം സമ്മാനത്തുകയിൽ 17 ശതമാനത്തിലേറെയുമാണ് 2019 നെ അപേക്ഷിച്ച് ...

സി3 ടർബോ ഷൈൻ വേരിയന്റ് പുറത്തിറക്കി സിട്രോൺ; അറിയാം വില

സി3 ടർബോ ഷൈൻ വേരിയന്റ് പുറത്തിറക്കി പ്രമുഖ ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ. പെട്രോൾ എഞ്ചിനോടുകൂടിയ ഷൈൻ വേരിന്റിനെയാണ് സിട്രോൺ അവതരിപ്പിച്ചിരിക്കുന്നത്. സി3 ടർബോ ഷൈൻ ട്രിം ...

റെക്കോർഡിന് പിന്നാലെ ഇടിഞ്ഞ് ഇടിഞ്ഞ് പൊന്ന്; അറിയം ഇന്നത്തെ സ്വർണ നിരക്ക്

എറണാകുളം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,640 രൂപയാണ്. ഗ്രാമിന് 5,580 ...

കൈപൊള്ളിച്ച് സ്വർണം; വില വീണ്ടും ഉയർന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 10 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണത്തിന് വില 39,960 രൂപയായി. 4995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ...

സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്’; ലുലു എക്‌സ്‌ചേഞ്ചിന്റെ ടെസ്ല കാർ ഘാന സ്വദേശിക്ക്.

ഷാർജ: ലുലു എക്‌സ്‌ചേഞ്ച് ഒരുക്കിയ 'സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്' പ്രമോഷൻറെ ഭാഗ്യസമ്മാനം ഘാന സ്വദേശിക്ക്. മുവൈലയിലെ ഓട്ടോമൊബൈൽസ് കമ്പനി ജീവനക്കാരനായ അബ്ദുൽ ഗനിക്കാണ് ടെസ്ലകാർ സമ്മാനമായി ...