സി3 ടർബോ ഷൈൻ വേരിയന്റ് പുറത്തിറക്കി സിട്രോൺ; അറിയാം വില
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സി3 ടർബോ ഷൈൻ വേരിയന്റ് പുറത്തിറക്കി സിട്രോൺ; അറിയാം വില

Citroen C3 Shine turbo launched

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 12:08 pm IST
FacebookTwitterWhatsAppTelegram

സി3 ടർബോ ഷൈൻ വേരിയന്റ് പുറത്തിറക്കി പ്രമുഖ ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ. പെട്രോൾ എഞ്ചിനോടുകൂടിയ ഷൈൻ വേരിന്റിനെയാണ് സിട്രോൺ അവതരിപ്പിച്ചിരിക്കുന്നത്. സി3 ടർബോ ഷൈൻ ട്രിം മൈ സിട്രോൺ കണക്ട് ആപ്പ്, പുതിയ ഫീച്ചറുകൾ, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ എന്നിവയോടെയാണ് വരുന്നത്. പുതിയ ഇ3 ടർബോ ഷൈൻ ഡ്യുവൽ ടോൺ, ഡ്യുവൽ ടോൺ വൈബ് പാക്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. യഥാക്രമം 8.80 ലക്ഷം രൂപയും 8.92 ലക്ഷം രൂപയുമാണ് ഇവയുടെ വില. ടർബോ ഫീൽ ഡ്യുവൽ ടോൺ & ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്കിന് യഥാക്രമം 8.28 ലക്ഷം രൂപയും 8.43 ലക്ഷം രൂപയുമാണ് വില.

ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് സേഫ്റ്റി സ്യൂട്ട് ഉൾപ്പെടെ 13 പുതിയ ഫീച്ചറുകളുമായാണ് ടോപ്-എൻഡ് ഷൈൻ വേരിയന്റ് വരുന്നത്. ഫീച്ചർ ലിസ്റ്റിൽ വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഓആർവിഎം, പിൻ പാർക്കിംഗ് ക്യാമറ, ഡേ/നൈറ്റ് ഐആർവിഎം, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ സ്‌കിഡ് പ്ലേറ്റുകൾ, റിയർ വൈപ്പർ & വാഷർ, റിയർ ഡീഫോഗർ എന്നിവ ഉൾപ്പെടുന്നു. സിട്രോയിന്റെ കണക്റ്റിവിറ്റി 1.0 പ്ലാനിന്റെ ഭാഗമായി 35 സ്മാർട്ട് കണക്റ്റിവിറ്റി ഫീച്ചറുകളുള്ള മൈ സിട്രോൺ കണക്ട് ആപ്പും ഇതിലുണ്ട്.

110 bhp കരുത്തും 190 Nm ഉത്പാദിപ്പിക്കുന്ന ജെൻ III പ്യുവർടെക് 1.2 L 3- സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് സിട്രോൺ സി3 ടർബോ ഷൈൻ വേരിയന്റിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാന്യുവൽ ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. 82 ബിഎച്ച്പിയും 115 എൻഎം ടോർക്കും നൽകുന്ന 1.2 എൽ എൻഎ പെട്രോൾ എഞ്ചിനുമായാണ് ബി-ഹാച്ചിന്റെ വരവ്. ഇത് 5-സ്പീഡ് ഗിയർബോക്‌സിലും ലഭ്യമാണ്. സി3 ടർബോ, നോൺ-ടർബോ വേരിയന്റുകളിൽ 19.3 kmpl എന്ന എആർഐഎ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags: prize
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies