producers - Janam TV
Saturday, November 8 2025

producers

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പരാതിക്കാരൻ

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ​ ​ഗുരുതര ആരോപണവുമായി പരാതിക്കാരൻ സിറാജ്. നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്ന് സിറാജ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ...

ലൊക്കേഷനിലെ ലഹരി ഉപയോ​ഗം; എന്ത് നഷ്ടം വന്നാലും അവർ നികത്തണമെന്ന് നിർമാതാക്കൾ, അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും

എറണാകുളം: ലഹരി ഉപയോ​​ഗത്തിനെ തുടർന്ന് സിനിമയ്ക്കുണ്ടാകുന്ന നഷ്ടങ്ങൾ അഭിനേതാക്കൾ തന്നെ നികത്തണമെന്ന് നിർമാതാക്കൾ. ലഹരി ഉപയോ​ഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. സിനിമയ്ക്കുള്ള ...

മഞ്ഞുമ്മൽബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സൗബിന് നോട്ടീസയച്ച് പൊലീസ്

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് മരട് പൊലീസാണ് നോട്ടീസ് അയച്ചത്. ...

സിനിമകളിൽ അശ്ലീല നൃത്തച്ചുവടുകൾ ഇനി വേണ്ട; ആവർത്തിച്ചാൽ സംവിധായകന്മാർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി വനിത കമ്മീഷൻ

ഹൈദ​രാബാദ്: സിനിമകളിലെ അശ്ലീല ന‍ൃത്തച്ചുവടുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തെലങ്കാന വനിത കമ്മീഷൻ. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾ ഇനിയും അം​ഗീകരിക്കാനാവില്ലെന്ന് വനിത കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ ...

വേണ്ടി വന്നാൽ ചില സീനുകൾ ഒഴിവാക്കും, ഒരു സമുദായത്തെയും അവഹേളിക്കുന്നില്ല; ഇതുവരെ ആരും പറയാത്ത കഥയാണ് ടർക്കിഷ് തർക്കമെന്ന് നിർമാതാക്കൾ

വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ കടുത്ത തീരുമാനവുമായി ടർക്കിഷ് തർക്കം സിനിമയുടെ നിർമാതാക്കൾ. നിരൂപക പ്രശംസകൾ നേടി തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രമാണ് ’ടർക്കിഷ് തർക്കം‘. എന്നാൽ സിനിമ മുസ്ലീം മതവിശ്വാസത്തെ ...

കോലുമായി വരണ്ട, തിയേറ്ററിൽ യുട്യൂബർമാരെ വിലക്കണം! ആവശ്യവുമായി തമിഴ് നിർമാതാക്കൾ

മലയാളം നിർമാതാക്കൾക്ക് പിന്നാലെ തിയേറ്ററിലെ റിവ്യൂ ബോംബിം​ഗ് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ നിർമാതാക്കളും രം​ഗത്ത്. ഇന്ത്യൻ ടുവിനും വേട്ടയ്യനും പിന്നാലെ കങ്കുവയും പരാജയമായതോടെയാണ് നിർമാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി ...

റിലീസ് ചെയ്തത് ഇന്നലെ, കങ്കുവയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി; എത്തിയത് ഹൈ ക്വാളിറ്റി വ്യാജൻ

സൂര്യ നായകനായ ബി​ഗ്ബജറ്റ് ചിത്രം കങ്കുവയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് വ്യാജനും പുറത്തുവന്നത്. സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ...

അഭിനേതാക്കളെ പറഞ്ഞുപറ്റിക്കുന്നു, പ്രതികരിച്ചാൽ ജോലി പോകും: നിർമാതാക്കൾക്കെതിരെ രജിത് കപൂർ

മുംബൈ: സിനിമാ മേഖലയിൽ നടന്മാർക്കതിരെയും ചൂഷണം നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ രജിത് കപൂർ. പ്രതിഫലത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും, വലിയ അവസരങ്ങൾ വാ​ഗ്ദാനം ചെയ്തുകൊണ്ട് പ്രതിഫലം ...

ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ തിയേറ്ററിലെത്തിക്കാൻ ലോബിയുടെ തന്ത്രങ്ങൾ; ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ച് കാട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ. മലയാള സിനിമയിലെ രണ്ട് പ്രമുഖ നിർമാതാക്കളാണ് ...