ഇനിയും മറകെട്ടി ഇരുത്തും, ആണ്ണും പെണ്ണും കൂടിക്കലരൽ ഇസ്ലാമിക സംസ്കാരമല്ല!! അഫ്ഗാൻ മോഡൽ തുടരുമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ
കൊച്ചി: ക്യാമ്പസ് പരിപാടിയിൽ പെൺകുട്ടികളെ മറകെട്ടി ഇരുത്തിയ സംഭവത്തിൽ വിചിത്രമായ പ്രതികരണവുമായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ. ഇനിയും ഇത്തരം പരിപാടികൾ നടത്തുമെന്നാണ് മതമൗലികവാദികളായ മുജാഹിദിന്റെ കീഴിൽ പ്രവർത്തിക്കുന്ന ...


