എട്ട് ചീറ്റപ്പുലികൾ കൂടി ഇന്ത്യയിലേക്ക്, ഇത്തവണ ബോട്സ്വാനയിൽ നിന്ന്; ആദ്യ ഘട്ടം മേയിൽ ആരംഭിക്കും
ന്യൂഡൽഹി: വിദേശ മണ്ണിൽ നിന്നും എട്ട് ചീറ്റപ്പുലികൾ കൂടി രാജ്യത്തേക്ക്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്നും ചീറ്റകളെ കൊണ്ടുവരുന്നത്. മെയ്മാസത്തോടെ നാല് എണ്ണത്തിനെ ഇന്ത്യയിൽ ...




