കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി
ഭോപ്പാൽ: ഇന്ത്യയിലെ ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണർവേകി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. ഇന്ത്യയിൽ തന്നെ ജനിച്ച കെജിപി12 എന്ന പെൺചീറ്റയാണ് ...





