Prophet remarks - Janam TV
Friday, November 7 2025

Prophet remarks

പ്രവാചകനെ നിന്ദിച്ചാൽ നാവ് മുറിച്ചെടുക്കും; കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്നും ഭീഷണി; മുസ്ലീം പുരോഹിതൻ അറസ്റ്റിൽ

ജയ്പൂർ : മുഹമ്മദ് നബിയെ നിന്ദിക്കുന്നവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. മുസ്ലീം പുരോഹിതൻ മൗലാന മുഫ്തി നദീമിനെയാണ് കോട്വാലി ...

”പ്രവാചകന്റെ മഹത്വത്തിനായി പോരാടും”; ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വായ്ദ

ന്യൂഡൽഹി: നുപൂർ ശർമയുടെ പ്രവാചക പരാമർശത്തെ തുടർന്ന് ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ...