''പ്രവാചകന്റെ മഹത്വത്തിനായി പോരാടും''; ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വായ്ദ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”പ്രവാചകന്റെ മഹത്വത്തിനായി പോരാടും”; ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വായ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 07:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നുപൂർ ശർമയുടെ പ്രവാചക പരാമർശത്തെ തുടർന്ന് ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് അൽ-ഖ്വായ്ദയുടെ ഭീഷണി. പ്രവാചകന്റെ മഹത്വത്തിനായി പോരാടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീഷണി സന്ദേശമെത്തിയത്.

” ഞങ്ങളുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങൾ കൊല്ലും. ഞങ്ങളുടെ പ്രവാചകനെ അപകീർത്തിപ്പെടുത്താൻ തുനിയുന്നയാളുകളെ ഇല്ലാതാക്കാൻ ഞങ്ങളുടെയും ശരീരത്തിലും ഞങ്ങളുടെ കുട്ടികളുടെ ശരീരത്തിലും സ്‌ഫോടക വസ്തുക്കൾ വെച്ചുകെട്ടും. ഡൽഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിങ്ങൾ അന്ത്യം കാത്തിരുന്നോളൂ…” ഇപ്രകാരമെഴുതിയ ഭീഷണി സന്ദേശമാണ് അൽ-ഖ്വായ്ദ പുറത്തുവിട്ടത്.

അതേസമയം പ്രാവചക പരാമർശ വിഷയത്തിൽ ഇന്ത്യ ശക്തമായി നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയ നേതാവിന്റെ പരാമർശം ഇന്ത്യയുടെയോ ഇന്ത്യാ ഗവൺമെന്റിന്റെയോ ഔദ്യോഗിക പ്രസ്താവനയല്ലെന്നും എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒഐസി ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ടുവെക്കുന്ന വിവാദങ്ങൾ ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണ്. വർഗീയ സമീപനങ്ങൾ നിർത്തലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags: al-Qaedasuicide attackProphet remarks
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies