പ്രവാചകനെ നിന്ദിച്ചാൽ നാവ് മുറിച്ചെടുക്കും; കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്നും ഭീഷണി; മുസ്ലീം പുരോഹിതൻ അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചകനെ നിന്ദിച്ചാൽ നാവ് മുറിച്ചെടുക്കും; കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്നും ഭീഷണി; മുസ്ലീം പുരോഹിതൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 08:09 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : മുഹമ്മദ് നബിയെ നിന്ദിക്കുന്നവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. മുസ്ലീം പുരോഹിതൻ മൗലാന മുഫ്തി നദീമിനെയാണ് കോട്വാലി പോലീസ് അറസ്റ്റ് ചെയ്തത്. അക്രമസാദ്ധ്യത നിലനിൽക്കുന്നതിനാൽ പോലീസ് സ്‌റ്റേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് രാജ്യമെമ്പാടും മതമൗലിവകാലവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. അതിനിടെയാണ് മുസ്ലീം പുരോഹിതൻ വിവാദ പരാമർശം നടത്തിയത്. ” നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കാം, അത് ഞാൻ സഹിക്കും. എന്റെ അച്ഛനെ അധിക്ഷേപിക്കാം, ഞാൻ സഹിക്കും. എന്റെ കുടുംബത്തെ ദുരുപയോഗം ചെയ്താലും ഞാൻ സഹിക്കും. പക്ഷേ നബിക്കെതിരെ ഒരക്ഷരം പറഞ്ഞാൽ അയാളുടെ നാക്ക് മുറിച്ചെടുക്കും” എന്ന് മതപുരോഹിതൻ പറഞ്ഞിരുന്നു.

കൈ പൊക്കിയാൽ കൈയ്യും, വിരൽ പൊക്കിയാൽ വിരലും വെട്ടും. കണ്ണുയർത്തി നോക്കിയാൽ അത് ചൂഴ്‌ന്നെടുക്കും. ഞങ്ങളെ ജയിലിൽ അടയ്‌ക്കുകയോ ലാത്തി ചാർജ് നടത്തുകയോ ചെയ്താൽ അത് സഹിക്കും. പക്ഷേ നബിക്കെതിരെ ഒരു വാക്ക് പറഞ്ഞാൽ അത് ഒരിക്കലും സഹിക്കില്ല” എന്നാണ് ഇയാൾ പറഞ്ഞത്.

ഈ സംഭവത്തിലാണ് പോലീസ് അറസ്റ്റ് ചെയ്ത് പുരോഹിതനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Tags: Muslim clericProphet remarksprophet row
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies