Protest - Janam TV
Friday, November 7 2025

Protest

ലണ്ടനിൽ പലസ്തീൻ അനുകൂല സംഘടനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രക്ഷോഭം; 500 ഓളം പേർ അറസ്റ്റിൽ, പ്രതിഷേധിക്കുന്നത് കെയർ സ്റ്റാർമറുടെ മുന്നറിയിപ്പ് അ​വ​ഗണിച്ച്

ലണ്ടൻ: നിരോധിത പലസ്തീൻ അനുകൂല സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലണ്ടനിൽ പ്രക്ഷോഭം നടത്തിയ 500 ഓളം പേർ അറസ്റ്റിൽ. പലസ്തീൻ ആക്ഷൻ എന്ന നിരോധിത സംഘടനയ്ക്ക് വേണ്ടി ...

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നസംഭവം; ഒരുവർഷമായി കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകൻ; നിഷേധിച്ച് നാട്ടുകാരും വിദ്യാർത്ഥികളും

ആലപ്പുഴ: കാർത്തികപള്ളിയിൽ തകർന്നുവീണ സ്കൂൾ കെട്ടിടത്തിൽ ഒരുവർഷമായി ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നില്ലെന്ന പ്രധാനാധ്യാപകന്റെ വാദം തള്ളി കുട്ടികളും നാട്ടുകാരും. കഴിഞ്ഞ ആഴ്ച വരെ ഇവടെ ക്ലാസ് പ്രവ‍ര്‍ത്തിച്ചിരുന്നുവെന്നാണ് സ്കൂളിലെ ...

വിതുരയിൽ ആംബുലൻസ് തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം; ചികിത്സ വൈകി രോഗി മരിച്ചു

തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ സമരത്തെതുടർന്ന് ചികിത്സ വൈകി രോഗി മരിച്ചു. വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ ...

മണിക്കൂറിന് 50 രൂപ! മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ്; പ്രതിഷേധം ശക്തമാക്കി ബിജെപി

കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി- യുവമോർച്ച പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫിസ് ഉപരോധിച്ചു. കൊവിഡ് കാലത്ത് ...

മുനമ്പം സമരം; വ്യാപിപ്പിക്കുമെന്ന് സമരസമിതി

മുനമ്പം സമരം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി. ബഹു ഭൂരിപക്ഷം ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് സമരം. നിരാഹാര സമരം 233 ആം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സമരം വിവിധ ...

പഹൽഗാം ഭീകരാക്രമണം; പ്രതിഷേധവുമായി ഇന്ത്യൻ പ്രവാസി സമൂഹം; തെരുവുകളിൽ അണിനിരന്ന് ആയിരങ്ങൾ

26 പേരുടെ ജീവൻ നഷ്‌ടമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യക്ക് പിന്തുണയുമായി ലോകം മുഴുവൻ അണിനിരക്കുമ്പോൾ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹവും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവുകളിൽ ...

പാകിസ്താൻ മുർദാബാദ്!! കശ്മീരിൽ ജനരോഷമിരമ്പി; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി തെരുവിലിറങ്ങി ജനങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരതയ്ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് ആദരാമർപ്പിച്ചും ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചും ജനങ്ങൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. സ്ത്രീകൾ ...

കേന്ദ്രമന്ത്രിക്കതിരെ അസഭ്യവർഷവും അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ്; നടപടി ആവശ്യപ്പെട്ട് ബിജെപി

കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ അഞ്ജൻ കുമാർ യാദവ്. ഹൈദരാബാദിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിന് പുറത്ത് ...

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയിട്ട് 12 വര്‍ഷം തികയുന്ന ഏപ്രില്‍ ഒന്നിന് സംസ്ഥാന ജീവനക്കാര്‍ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കേരള എന്‍ജിഒ ...

അശോക ചിഹ്നത്തിന് പകരം ‘അറബിവാചകം’; ബംഗാളിൽ ദേശീയ പതാകയെ അപമാനിച്ച് ഇസ്ലാമിസ്റ്റുകളുടെ പ്രകടനം

കൊൽക്കത്ത: ദേശീയ പതാകയെ അപമാനിച്ച് പശ്ചിമ ബംഗാളിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രകടനം. ദേശീയ പതാകയിലെ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങൾ എഴുതിച്ചേർത്താണ് പ്രകടനം. കഴിഞ്ഞ ദിവസം ...

ഈഫൽ ടവറിനെ ‘ഹിജാബ്’ ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം

പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ...

ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തു;യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാനം; നുണപറയുന്നതാരെന്ന് കണ്ടുപിടിക്കണം: സുരേഷ്​ഗോപി

തിരുവനന്തപുരം: ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാനസർക്കാരാണ്. അത് ഹാജരാക്കി ഇല്ലെങ്കിൽ അടുത്ത ഗഡു നൽകില്ല. ആരാണ് കള്ളം ...

ആശമാരെ വിരട്ടേണ്ട ; സമരക്കാര്‍ക്ക് പകരം നിയമനത്തെ ബിജെപി ചെറുക്കും: വി.മുരളീധരൻ

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെക്കുറിച്ച് സിപിഎം കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരെ ഉപദ്രവിക്കാനും വിരട്ടാനുമാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നത്. ...

ആശകളുടെ സമരം പൊളിക്കാൻ സർക്കാർ നീക്കം; അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ശമ്പള വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ഉൾപ്പടെയുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. 15ദിവസമായി തുടരുന്ന സമരത്തിന് പിന്തുണയേറിയതോടെയാണ് ...

ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയാറാകണം; എൻ.ജി.ഒ. സംഘ്

പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. ജീവിത ശൈലി സർവ്വെയും, കുഷ്ടരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുള്ള അശ്വമേധം പദ്ധതിയും, കാൻസർ നിർണയം ഉൾപ്പെടെയുള്ള ഫീൽഡ് ...

ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ മാംസ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ

ഹൈദരാബാദ്: ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ മാംസഭക്ഷണം കണ്ടെത്തി. തപ്പച്ചബൂത്രയിലെ ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ മാംസക്കഷ്ണങ്ങൾ കണ്ടെത്തിയ പൂജാരി ക്ഷേത്ര കമ്മിറ്റിയെയും പൊലീസിനെയും വിവരമറിയിച്ചു. ...

മധുരൈ തിരുപ്പരൻ കുണ്ഡ്രം മുരുക ക്ഷേത്രത്തിന് സമീപം മൃഗഹത്യക്ക് ശ്രമം; ക്ഷേത്ര ഭൂമി കയ്യടക്കാനുള്ള ജിഹാദി ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഭക്തർ

മധുരൈ: മധുരയിലെ ഹൈന്ദവ വിശ്വാസികൾക്കുനേരെ ജിഹാദി കടന്നുകയറ്റം. തിരുപ്പരം കുണ്ഡ്രം മുരുകാ ക്ഷേത്രത്തിന് സമീപം മൃഗഹത്യ നടത്താൻ ശ്രമം. മലയിലെ ദർഗയുടെ പേര് പറഞ്ഞ് ഭരണകക്ഷി പിന്തുണയോടെ ...

ഉച്ചഭക്ഷണ മെനുവിൽ ‘ബീഫ് ബിരിയാണി’ ഉൾപ്പെടുത്തി അലിഗഢ് മുസ്ലിം സർവകലാശാല; പ്രതിഷേധം കനത്തതോടെ ‘ടൈപ്പിംഗ് പിശകെന്ന്” വിശദീകരണം

ന്യൂഡൽഹി: അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ (AMU) സർ ഷാ സുലൈമാൻ ഹാളിലെ ഉച്ചഭക്ഷണത്തിന് ബീഫ് പിബിയിലാണി ഉൾപ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തിൽ. നോട്ടീസ് സമൂഹമദ്ധ്യമങ്ങളിൽ ചർച്ചയായതോടെ സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധം ...

കര്‍ണാടകയിലെ നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ; തിരുവനന്തപുരം ന​ഗരം ചലിപ്പിക്കില്ല; ആർഷോ

കര്‍ണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിൽ ...

അവിടെ കടുവാ ഭീതി, ഇവിടെ കിടിലൻ പാട്ട്; ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാമെന്ന് എകെ ശശീന്ദ്രൻ; മന്ത്രി രാധയുടെ വീട്ടിലെത്തി, സ്ഥലത്ത് വൻ പ്രതിഷേധം

കോഴിക്കോട്: അയൽ ജില്ലയിൽ ജനവാസ മേഖലയിൽ നരഭോജി കടുവ വിലസിയപ്പോൾ വനംവകുപ്പ് മന്ത്രി കോഴിക്കോട് ഫാഷൻ ഷോ വേദിയിൽ പാട്ടുപാടിയത് വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സംഭവത്തിൽ വിശദീകരണവുമായി ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; കളക്ടറേറ്റിന് മുന്നിൽ സമരപന്തൽ കെട്ടി ജോയിന്റ് കൗൺസിൽ; പൊളിച്ച് നീക്കി പൊലീസ്; സംഘർഷം

കൊല്ലം: ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി കൊല്ലം കളക്ടറേറ്റിന്റെ മുന്നിൽ കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു. സിപിഐ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പന്തലാണ് പൊളിച്ചു നീക്കിയത്. വഴി തടസപ്പെടുത്തി ...

കുടിവെള്ളമെത്തിയിട്ട് 11 ദിവസം; കണ്ണടച്ച് അധികാരികൾ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയെടുക്കാത്ത വാട്ടർ അതോറിറ്റി അധികാരികൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന്, ചേവരമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ11 ദിവസമായി കുടിവെള്ളം മുടങ്ങിയത്. ...

തുളസിത്തറ വിദ്വേഷം; ‘മാനസികാസ്വാസ്ഥ്യമുള്ള’ വ്യക്തിക്ക് ഹോട്ടൽ ലൈസൻസ് നൽകിയത് ചോദ്യം ചെയ്ത് ബിജെപി; പാരഡൈസിലേക്ക് മാർച്ച്

തൃശൂർ: ​ഗുരുവായൂരിൽ ഹോട്ടൽ ഉടമയായ യുവാവ് തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത സംഭവത്തെ ന്യായീകരിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി. സംഭവത്തിൽ നഗരസഭയും പൊലീസും മറുപടി ...

കലാ,കായിക മേളകളിൽ പ്രതിഷേധത്തിന് വിലക്ക്; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കലാ,കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കും. വരും വർഷങ്ങളിലെ മേളയിൽ നിന്നും ഈ സ്കൂളുകളെ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ...

Page 1 of 15 1215