മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം
തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന പ്രതിയോട് പോലീസിന്റെ ക്രൂരതയെന്ന് ആരോപണം. കഴിഞ്ഞ 4 മാസമായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ...